ദുബൈ ഇൻവെസ്റ്റ്‌മെന്റ് പാർക്കിൽ സ്ഥിതി ചെയ്യുന്ന എൻ.എം.സി റോയൽ ആശുപത്രിയിലെ കാർഡിയോളജി വിഭാഗത്തിലെ വിദഗ്തൻ ഇന്ത്യക്കാരൻ കൂടിയായ ഡോ. നീരജ് ഗുപ്തയാണ് ഹൃദയാഘാതം സംഭവിച്ചയാൾക്ക് രക്ഷകനായി അവതരിച്ചത്
കെറ്റമേലൺ ഡാർക്ക് നെറ്റ് ലഹരിക്കടത്ത് കേസിൽ മുഖ്യപ്രതി എഡിസൺ ബാബുവിനെതിരെ വിവിധ സംസ്ഥാനങ്ങളിൽ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യാൻ നീക്കം. ചെന്നൈയിലും ഹൈദരാബാദിലും പിടികൂടിയ ലഹരിമരുന്ന് പാർസലുകൾ അയച്ചത് എഡിസൺ ആണെന്ന വിവരം അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് ഈ നീക്കം