ഴയ മാനദണ്ഡ പ്രകാരമുള്ള പുതിയ കീം റാങ്ക് പട്ടിക അടിസ്ഥാനമാക്കി പ്രവേശന നടപടികൾ തുടരാമെന്ന് സുപ്രീം കോടതി. ഇതോടെ ഈ വർഷം കേരള സിലിബസ് വിദ്യാർത്ഥികൾക്ക് പട്ടികയിൽ തുല്യത ലഭിക്കുന്ന വിധത്തിൽ പ്രവേശനം ലഭിക്കില്ലെന്ന് ഉറപ്പായി
സ്കൂൾ സമയമാറ്റത്തിൽ ബദൽ നിർദേശങ്ങളുമായി സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ. രാവിലെ 15 മിനിറ്റ് അധികമാക്കുന്നതിനു പകരം വൈകിട്ട് അര മണിക്കൂർ വർധിപ്പിക്കാമെന്ന് സമസ്‌ത അഭിപ്രായപ്പെട്ടു.