അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സിയായ സി.ഐ.എ സോഷ്യല്‍ മീഡിയ വഴി ഇറാന് ഏജന്റുമാരെ റിക്രൂട്ട് ചെയ്യാന്‍ ശ്രമിക്കുന്നു
അല്‍ഹസയിലെ പാം വില്ലേജ് പരിപാടികള്‍ വിവിധ ഈത്തപ്പഴ അധിഷ്ഠിത ഉല്‍പ്പന്നങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട നൂതനാശയങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള സര്‍ഗാത്മക അന്തരീക്ഷം ഒരുക്കുന്നു. ഇവിടെ പ്രദര്‍ശിപ്പിക്കുന്ന, ഈത്തപ്പഴക്കുരുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച പ്രകൃതിദത്ത സോപ്പ് സന്ദര്‍ശകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നു




