ഖത്തറിലെ സാമൂഹിക സാംസ്കാരിക വേദികളില്‍ നാട്ടുപാട്ടുകളുടെ പ്രചാരണവും അവതരണങ്ങളും നടത്തി വരുന്ന ‘കനല് ഖത്തര്‍’ നാടന്‍പാട്ട് കൂട്ടായ്മ സംഘടിപ്പിക്കുന്ന നാടന്‍പാട്ടുകളുടെ മഹോത്സവമായ ‘ വാമൊഴിയാട്ടം 2026 ‘ല്‍ മുഖ്യാതിഥിയായി പ്രമുഖ എഴുത്തുകാരനും തിരക്കഥാകൃത്തും ഗാനരചയിതാവുമായ ശിഹാബുദ്ദീന് പൊയ്ത്തുംകടവ് പങ്കെടുക്കും.
ആരോഗ്യമേഖലയിലെ മികച്ച സേവനങ്ങളും രോഗീ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചതിനാണ് ഈ അന്താരാഷ്ട്ര നിലവാരത്തിലുള്ള അംഗീകാരം തേടിയെത്തിയത്.




