തെൽ അവിവ്: ഗാസയിൽ ഇസ്രായിൽ സൈന്യം കഴിഞ്ഞ ദിവസം ആരംഭിച്ച കരയാക്രമണത്തിന്റെ ലക്ഷ്യം ഫലസ്തീൻ പ്രദേശം മുഴുവനായും നിയന്ത്രണത്തിലാക്കുകയാണെന്ന് പ്രധാനമന്ത്രി…
ഗാസയിലെ 92 ശതമാനം വീടുകളും നശിപ്പിക്കപ്പെടുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്തതായി ഫലസ്തീന് അഭയാര്‍ഥികള്‍ക്കായുള്ള ഐക്യരാഷ്ട്രസഭയുടെ ദുരിതാശ്വാസ, പ്രവര്‍ത്തന ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.