ആരോഗ്യപ്രശ്നങ്ങളും നിയമക്കുരുക്കുകളും കാരണം പ്രതിസന്ധിയിലായിരുന്ന തിരുവനന്തപുരം മംഗലപുരം സ്വദേശിനി ബിന്ദു സരോജിനി നാട്ടിലേക്ക് മടങ്ങി
വിശുദ്ധ റമദാനിലെ ആദ്യ വെള്ളിയാഴ്ചയായ ഇന്ന് ജുമുഅയില്‍ പങ്കെടുക്കാനും ഉംറ നിര്‍വഹിക്കാനും ഒഴുകിയെത്തിയ വിശ്വാസികളെയും തീര്‍ഥാടകരെയും കൊണ്ട് ഹറമും പരിസരപ്രദേശങ്ങളും നിറഞ്ഞുകവിഞ്ഞു




