Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Friday, July 4
    Breaking:
    • ഗാസ വെടിനിര്‍ത്തല്‍ നിര്‍ദേശം: വിശദാംശങ്ങള്‍ പുറത്ത്; ബന്ദികളെ ഘട്ടംഘട്ടമായി വിട്ടയക്കും
    • പെരിന്തൽമണ്ണ സ്വദേശി ജിദ്ദയിൽ നിര്യാതനായി
    • കോട്ടയം മെഡിക്കൽ കോളേജ് അപകടം: ആംബുലൻസ് തടഞ്ഞ് പ്രതിഷേധം; ചാണ്ടി ഉമ്മൻ എംഎൽഎക്കും 30 പേർക്കുമെതിരെ പൊലീസ് കേസെടുത്തു
    • ദേഹാസ്വാസ്ഥ്യം: ആരോഗ്യമന്ത്രി വീണാ ജോർജ് ആശുപത്രിയിൽ
    • അധ്യാപകനെതിരായ സർക്കാർ നടപടി അപലപനീയമെന്ന് ഇന്ത്യൻ ഇസ്‌ലാഹി സെന്റർ സൗദി ദേശീയ സമിതി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Latest

    മദീനയില്‍ പുതുതായി ആറു റൂട്ടുകളില്‍ ബസ് സര്‍വീസ്, ട്രെയിനിറങ്ങിയാൽ ഹറമിലേക്ക് ബസ്, വിമാനതാവളത്തിൽനിന്ന് 24 മണിക്കൂറും ബസ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്08/07/2024 Latest Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മദീന – നഗരവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും നല്‍കുന്ന സേവനങ്ങളുടെ ഭാഗമായി മുഹറം മാസത്തില്‍ മദീന ബസ് സര്‍വീസുകളുടെ സമയക്രമവും റൂട്ടുകളും മദീന വികസന അതോറിറ്റി വെളിപ്പെടുത്തി. നഗരത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിലെ ആറു റൂട്ടുകളില്‍ ഈ മാസം ബസ് സര്‍വീസുണ്ടാകും. ഈ റൂട്ടുകളില്‍ ആകെ 132 ബസ് സ്റ്റേഷനുകളും സ്റ്റോപ്പുകളുമുണ്ട്.


    ഹറമൈന്‍ ട്രെയിന്‍ റെയില്‍വെ സ്റ്റേഷന്‍-മസ്ജിദുന്നബവി (300-ാം നമ്പര്‍) റൂട്ടില്‍ രാവിലെ ഏഴു മുതല്‍ രാത്രി പതിനൊന്നു വരെ സര്‍വീസുകളുണ്ടാകും. ഈ റൂട്ടില്‍ ആകെ രണ്ടു സ്റ്റേഷനുകളില്‍ മാത്രമാണ് ബസുകള്‍ നിര്‍ത്തുക. പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളം-മസ്ജിദുന്നബവി (400-ാം നമ്പര്‍) റൂട്ടില്‍ ഇരുപത്തിനാലു മണിക്കൂറും ബസ് സര്‍വീസുണ്ടാകും. ഈ റൂട്ടിലും രണ്ടു സ്‌റ്റേഷനുകളില്‍ മാത്രമാണ് ബസുകള്‍ നിര്‍ത്തുക.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി-അല്‍ആലിയ (401-ാം നമ്പര്‍) റൂട്ടില്‍ 36 ബസ് സ്റ്റേഷനുകളും സ്റ്റോപ്പുകളും മീഖാത്ത്-അല്‍ഖാലിദിയ (402-ാം നമ്പര്‍) റൂട്ടില്‍ 36 ബസ് സ്റ്റേഷനുകളും സ്റ്റോപ്പുകളും അല്‍ഖസ്‌വാ-സയ്യിദുശ്ശുഹദാ (403-ാം നമ്പര്‍) റൂട്ടില്‍ 20 ബസ് സ്റ്റേഷനുകളും സ്റ്റോപ്പുകളും കിംഗ് ഫഹദ് മുസ്ഹഫ് പ്രിന്റിംഗ് കോംപ്ലക്‌സ്-അല്‍ആലിയ (404-ാം നമ്പര്‍) റൂട്ടില്‍ 36 ബസ് സ്റ്റേഷനുകളും സ്റ്റോപ്പുകളുമാണുള്ളത്. ഈ നാലു റൂട്ടുകളിലും രാവിലെ ആറു മുതല്‍ രാത്രി പത്തു വരെയാണ് ബസ് സര്‍വീസുകളുള്ളതെന്നും മദീന വികസന അതോറിറ്റി അറിയിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Bus Madeena
    Latest News
    ഗാസ വെടിനിര്‍ത്തല്‍ നിര്‍ദേശം: വിശദാംശങ്ങള്‍ പുറത്ത്; ബന്ദികളെ ഘട്ടംഘട്ടമായി വിട്ടയക്കും
    04/07/2025
    പെരിന്തൽമണ്ണ സ്വദേശി ജിദ്ദയിൽ നിര്യാതനായി
    03/07/2025
    കോട്ടയം മെഡിക്കൽ കോളേജ് അപകടം: ആംബുലൻസ് തടഞ്ഞ് പ്രതിഷേധം; ചാണ്ടി ഉമ്മൻ എംഎൽഎക്കും 30 പേർക്കുമെതിരെ പൊലീസ് കേസെടുത്തു
    03/07/2025
    ദേഹാസ്വാസ്ഥ്യം: ആരോഗ്യമന്ത്രി വീണാ ജോർജ് ആശുപത്രിയിൽ
    03/07/2025
    അധ്യാപകനെതിരായ സർക്കാർ നടപടി അപലപനീയമെന്ന് ഇന്ത്യൻ ഇസ്‌ലാഹി സെന്റർ സൗദി ദേശീയ സമിതി
    03/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.