Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, April 28
    Breaking:
    • ഇ.എം.എസിന് മുഖ്യമന്ത്രിയാകാമെങ്കിൽ കുഞ്ഞാലിക്കുട്ടിക്കുമാകാം, അതിനെന്താ പ്രശ്നം- ഡോ.ജിന്റോ ജോൺ
    • സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം: രാത്രികാലങ്ങളിൽ അരമണിക്കൂർ വരെ ലോഡ് ഷെഡ്ഡിങ്
    • അസാധാരണ ജി.സി.സി ഉച്ചകോടി ഇന്ന് ജിദ്ദയിൽ; ഗൾഫ് രാജ്യങ്ങളുടെ സുരക്ഷയും സഹകരണവും പ്രധാന ചർച്ചയാകും
    • സ്വാത് സാൽമി ക്രിക്കറ്റ് ടൂർണമെന്റ് 2026: “സൂപ്പർ ഏഷ്യ ക്ലബ്ബ് ” ജേതാക്കൾ
    • പിവി കാസിമിന് കേളി യാത്രയയപ്പ് നൽകി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    കടുത്ത ചൂടിനിടെ പാമ്പ് ഭീതിയിൽ കേരളം: ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യവകുപ്പ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്26/04/2026 Latest Kerala Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരുവനന്തപുരം– സംസ്ഥാനത്ത് ചൂട് കഠിനമാകുന്നതിനിടെ പാമ്പ് കടിയേൽക്കുന്നവരുടെ എണ്ണം വർധിക്കുന്നത് ജനങ്ങളെ ആശങ്കയിലാക്കുന്നു. കഴിഞ്ഞ ദിവസം മാത്രം കോഴിക്കോട്, കോട്ടയം, വയനാട്, കായംകുളം എന്നിവിടങ്ങളിലായി അഞ്ച് പേർക്കാണ് പാമ്പ് കടിയേറ്റത്. പാമ്പ് കടിയേറ്റോ അല്ലെങ്കിൽ പാമ്പിനെ കണ്ടെന്നോ ഉള്ള സംശയത്തിലോ സഹായത്തിനായി 108 ആംബുലൻസിലേക്ക് മാത്രം 22 കോളുകളാണ് ഇന്നലെ എത്തിയത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പാമ്പ് കടിയേറ്റ് മരിച്ചവരുടെ എണ്ണം അഞ്ചായതോടെ ആരോഗ്യവകുപ്പ് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. പാമ്പ് കടിയേറ്റാൽ ഒട്ടും വൈകാതെ തന്നെ രോഗിക്ക് ആന്റിവെനം നൽകണമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ ആശുപത്രികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

    കടുത്ത വേനൽ ചൂട് സഹിക്കാനാവാതെ പാമ്പുകളും അവയുടെ കുഞ്ഞുങ്ങളും മാളങ്ങളിൽ നിന്ന് പുറത്തിറങ്ങാൻ സാധ്യത കൂടുതലാണെന്ന് മുഖ്യമന്ത്രിയും മുന്നറിയിപ്പ് നൽകി. വീടുകൾക്ക് ചുറ്റുമുള്ള മാളങ്ങൾ, ചുവരിലെ വിള്ളലുകൾ, പൊത്തുകൾ, കുറ്റിക്കാടുകൾ എന്നിവിടങ്ങളിൽ പാമ്പുകൾ അഭയം തേടാൻ സാധ്യതയുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്നും നിർദ്ദേശമുണ്ട്. ചൂട് കൂടുമ്പോൾ സാധാരണയേക്കാൾ കൂടുതൽ പാമ്പുകൾ ജനവാസ മേഖലകളിൽ എത്താനുള്ള സാധ്യത കണക്കിലെടുത്താണ് ഈ മുന്നറിയിപ്പ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Heat Snake
    Latest News
    ഇ.എം.എസിന് മുഖ്യമന്ത്രിയാകാമെങ്കിൽ കുഞ്ഞാലിക്കുട്ടിക്കുമാകാം, അതിനെന്താ പ്രശ്നം- ഡോ.ജിന്റോ ജോൺ
    28/04/2026
    സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം: രാത്രികാലങ്ങളിൽ അരമണിക്കൂർ വരെ ലോഡ് ഷെഡ്ഡിങ്
    28/04/2026
    അസാധാരണ ജി.സി.സി ഉച്ചകോടി ഇന്ന് ജിദ്ദയിൽ; ഗൾഫ് രാജ്യങ്ങളുടെ സുരക്ഷയും സഹകരണവും പ്രധാന ചർച്ചയാകും
    28/04/2026
    സ്വാത് സാൽമി ക്രിക്കറ്റ് ടൂർണമെന്റ് 2026: “സൂപ്പർ ഏഷ്യ ക്ലബ്ബ് ” ജേതാക്കൾ
    28/04/2026
    പിവി കാസിമിന് കേളി യാത്രയയപ്പ് നൽകി
    28/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.