Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, March 4
    Breaking:
    • ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡുമായി ബന്ധമുള്ളരണ്ട് സെല്ലുകളെ അറസ്റ്റ് ചെയ്തതായി ഖത്തര്‍
    • ഹുര്‍മുസ് കടലിടുക്കില്‍ 10 എണ്ണ ടാങ്കറുകള്‍ ആക്രമിച്ചതായി ഇറാന്‍
    • ഖത്തറിലെ അല്‍ഉദൈദ് വ്യോമതാവളത്തില്‍ മിസൈല്‍ ആക്രമണം
    • യു.എ.ഇക്കു നേരെ ആയിരത്തിലധികം ഇറാന്‍ ആക്രമണങ്ങള്‍
    • മുജ്തബ ഖാംനഇ പുതിയ ഇറാന്‍ പരമോന്നത നേതാവ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    ഇന്ത്യ-തുർക്കി ബന്ധം വീണ്ടും വഷളായി, സൈനിക ഉപകരണങ്ങളുടെ കയറ്റുമതി നിർത്തിവെച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്20/07/2024 Latest World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഇസ്താംബുൾ- ഇന്ത്യയിലേക്കുള്ള സൈനിക ഉപകരണങ്ങളുടെ കയറ്റുമതിക്ക് ഉപരോധം ഏർപ്പെടുത്തി തുർക്കി. ഇന്ത്യൻ കപ്പൽശാലയിലെ കപ്പൽ നിർമാണ പദ്ധതിയുമായി ബന്ധപ്പെട്ട ഒരു തുർക്കി സ്ഥാപനവുമായുള്ള കരാർ ഇന്ത്യ റദ്ദാക്കി മാസങ്ങൾക്ക് ശേഷമാണ് ഈ നീക്കം. അതേസമയം ഉപരോധത്തെ പറ്റി തുർക്കി സർക്കാർ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.

    2024 ജൂലൈ 10 ന് വിദേശകാര്യ സമിതിയിൽ നടന്ന ചർച്ചയുടെ അടിസ്ഥാനത്തിലാണ് കയറ്റുമതി നിർത്തിവെച്ചത് എന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കഴിഞ്ഞ പത്ത് വർഷമായി ഇന്ത്യയും തുർക്കിയും തമ്മിലുള്ള ബന്ധം യോജിപ്പുള്ളതായിരുന്നില്ല, തുർക്കിയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധമാണ് ഇന്ത്യാ-തുർക്കി ബന്ധം മോശമാകാനുള്ള കാരണം.
    അതേസമയം തുർക്കിയുടെ നിരോധനം ഇന്ത്യയെ ബാധിക്കില്ല. തുർക്കിയുമായുള്ള ആയുധ ഇടപാടുകൾ ഇന്ത്യ ഇതിനകം അവസാനിപ്പിക്കുകയും ഒരു തുർക്കി പ്രതിരോധ കമ്പനിയുമായുള്ള 2 ബില്യൺ ഡോളറിൻ്റെ നാവിക കരാർ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Turkey
    Latest News
    ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡുമായി ബന്ധമുള്ളരണ്ട് സെല്ലുകളെ അറസ്റ്റ് ചെയ്തതായി ഖത്തര്‍
    04/03/2026
    ഹുര്‍മുസ് കടലിടുക്കില്‍ 10 എണ്ണ ടാങ്കറുകള്‍ ആക്രമിച്ചതായി ഇറാന്‍
    04/03/2026
    ഖത്തറിലെ അല്‍ഉദൈദ് വ്യോമതാവളത്തില്‍ മിസൈല്‍ ആക്രമണം
    04/03/2026
    യു.എ.ഇക്കു നേരെ ആയിരത്തിലധികം ഇറാന്‍ ആക്രമണങ്ങള്‍
    04/03/2026
    മുജ്തബ ഖാംനഇ പുതിയ ഇറാന്‍ പരമോന്നത നേതാവ്
    04/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.