Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, November 21
    Breaking:
    • പഴയ നിയമലംഘനങ്ങള്‍ക്കെതിരെ അപ്പീല്‍ നല്‍കാന്‍ അവസരം
    • ഖത്തര്‍ സന്ദര്‍ശിക്കുന്ന ഗള്‍ഫ് ടൂറിസ്റ്റുകള്‍ക്ക് 150 റിയാലിന്റെ ഇന്ധനം സൗജന്യം
    • അഫീഫില്‍ സൗദി ബാലികയെ കാണാതായി, കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് പാരിതോഷികം
    • വാഹനാപകടത്തിൽ സംഭവിച്ച പരിക്കിന് നാട്ടിൽ പോയി ചികിത്സ തേടി തിരിച്ചെത്തി; തൊട്ടടുത്ത ദിവസം വാഹനാപകടത്തിൽ മലയാളി​ക്ക്​ ദാരുണാന്ത്യം
    • ബഹുരാഷ്ട്ര കമ്പനികൾക്ക് 15 ശതമാനം കുറഞ്ഞ നികുതി നിരക്ക് ഏർപ്പെടുത്താൻ സൗദി അറേബ്യ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    ബഹ്‌റൈനില്‍ സിസ്റ്റം തകരാറിലായി, കിംഗ് ഫഹദ് കോസ്‌വേയില്‍ കടുത്ത തിരക്ക്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്30/01/2025 Latest Bahrain 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദമാം – ബഹ്‌റൈനില്‍ സിസ്റ്റം നിശ്ചലമായതിനെ തുടര്‍ന്ന് സൗദി അറേബ്യയെയും ബഹ്‌റൈനെയും ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ്‌വേയില്‍ അഭൂതപൂര്‍വമായ തിരക്ക്. ഗവണ്‍മെന്റ് ആപ്ലിക്കേഷനുകള്‍ക്കായുള്ള നാഷണല്‍ പോര്‍ട്ടല്‍ ഉള്‍പ്പെടെ വിവിധ ചാനലുകളിലെ എല്ലാ ഇലക്‌ട്രോണിക് സേവനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി ബഹ്റൈനിലെ ഇ-ഗവണ്‍മെന്റ് അതോറിറ്റി അറിയിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സേവനങ്ങള്‍ മെച്ചപ്പെടുത്താനും കാര്യക്ഷമത വര്‍ധിപ്പിക്കാനും അതോറിറ്റി നടത്തുന്ന അറ്റകുറ്റപ്പണികളും അപ്ഡേറ്റ് ജോലികളും മൂലമാണ് ഇലക്‌ട്രോണിക് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്. എത്രയും വേഗം സിസ്റ്റങ്ങള്‍ പുനഃസ്ഥാപിക്കാന്‍ ശ്രമിച്ചുവരികയാണെന്ന് അതോറിറ്റി പ്രസ്താവനയില്‍ പറഞ്ഞു. കോസ്‌വേയുടെ പ്രവേശന കവാടത്തിലെ മുഴുവന്‍ ട്രാക്കുകളും ബൂത്തുകളും തുറന്നാലും വാരാന്ത്യത്തില്‍ കോസ്‌വേയില്‍ കടുത്ത തിരക്കാണ് അനുഭവപ്പെടാറ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Bahrain Fahad Causway
    Latest News
    പഴയ നിയമലംഘനങ്ങള്‍ക്കെതിരെ അപ്പീല്‍ നല്‍കാന്‍ അവസരം
    21/11/2026
    ഖത്തര്‍ സന്ദര്‍ശിക്കുന്ന ഗള്‍ഫ് ടൂറിസ്റ്റുകള്‍ക്ക് 150 റിയാലിന്റെ ഇന്ധനം സൗജന്യം
    21/11/2026
    അഫീഫില്‍ സൗദി ബാലികയെ കാണാതായി, കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് പാരിതോഷികം
    21/11/2026
    വാഹനാപകടത്തിൽ സംഭവിച്ച പരിക്കിന് നാട്ടിൽ പോയി ചികിത്സ തേടി തിരിച്ചെത്തി; തൊട്ടടുത്ത ദിവസം വാഹനാപകടത്തിൽ മലയാളി​ക്ക്​ ദാരുണാന്ത്യം
    21/11/2026
    ബഹുരാഷ്ട്ര കമ്പനികൾക്ക് 15 ശതമാനം കുറഞ്ഞ നികുതി നിരക്ക് ഏർപ്പെടുത്താൻ സൗദി അറേബ്യ
    21/11/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.