കൊച്ചി– സിനിമയിൽ ബാലതാരമായി ശ്രദ്ധേയനായ ഹരിമുരളിയെ പയ്യന്നൂരിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. രസികൻ, അണ്ണൻ തമ്പി, മാടമ്പി തുടങ്ങി അമ്പതോളം ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ച് പ്രേക്ഷകപ്രീതി പിടിച്ചുപറ്റിയ അദ്ദേഹം നിലവിൽ വി.എഫ്.എക്സ് (VFX) ആർട്ടിസ്റ്റായി ജോലി ചെയ്തുവരികയായിരുന്നു. നിലവിൽ മൃതദേഹം പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



