Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, February 13
    Breaking:
    • വാഹനമിടിച്ച് യുവതി മരിച്ചു; പ്രവാസി ഡ്രൈവർക്ക് തടവ് ശിക്ഷ​
    • പത്ത് മാസം മാത്രം പ്രായമുള്ള ആലിൻ ഷെറിന് ഇനി അ‍ഞ്ച് പേരിലൂടെ ജീവിക്കും, സംസ്ഥാനത്ത ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവ്
    • എപ്‌സ്റ്റീൻ ബന്ധം: സുൽത്താൻ അഹമ്മദ് ബിൻ സുലായമിനെ ഡിപി വേൾഡ് ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കി
    • സഞ്ജുവിന്റെ പിൻഗാമി; രാജസ്ഥാൻ റോയൽസിനെ നയിക്കാൻ ഇനി റിയാൻ പരാഗ്
    • ബഹ്‌റൈൻ കിരീടാവകാശി യുഎഇ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    ഓസ്ട്രിയയെ തോൽപ്പിച്ച് ഫ്രാൻസ്, ജയം സെൽഫ് ഗോളിൽ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്18/06/2024 Latest Football 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഡസൽഡോർഫ്(ജർമനി)- യൂറോ കപ്പ് ഫുട്ബോളിൽ ഓസ്ട്രിയക്ക് എതിരെ ഫ്രാൻസിന് ജയം. കിലിയൻ എംബപ്പെയെ പോലെയുള്ള ലോകോത്തര താരങ്ങളുടെ സാന്നിധ്യമുണ്ടായിട്ടും സെൽഫ് ഗോളിലായിരുന്നു ഫ്രാൻസിന്റെ ജയം. മുപ്പത്തിയെട്ടാമത്തെ മിനിറ്റിൽ മാക്സ്മിലൻ വോബറിന്റെ സെൽഫ് ഗോളിലായിരുന്നു ഫ്രാൻസ് ജയിച്ചത്. ഫ്രാൻസിന്റെ ഗോൾ പോസ്റ്റിലേക്ക് വിജയകരായ നീക്കം നടത്തി തൊട്ടടുത്ത നിമിഷമാണ് ഓസ്ട്രിയയുടെ സ്വന്തം വലയിൽ പന്തു വീണത്.

    കിലിയൻ എംബപ്പയുടെ നീക്കം പ്രതിരോധിക്കുന്നതിനിടെ മാക്സ് വോബറിന്റെ ഹെഡർ ഓസ്ട്രിയയുടെ തന്നെ ഗോൾ പോസ്റ്റിന്റെ വലത്തേ മൂലയിൽ പതിക്കുകയായിരുന്നു. മത്സരത്തിലെ അവസാനത്തെ പത്തുമിനിറ്റിൽ ഇരു ടീമുകളും മരണക്കളിയാണ് പുറത്തെടുത്തത്. ഇരുടീമുകളും ഉടൻ ഗോൾ നേടുമെന്ന പ്രതീതി ജനിപ്പിക്കുന്നതിനിടെ ഫൈനൽ വിസിൽ മുഴങ്ങി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മുൻ നിര ടീമുകളെ എങ്ങിനെയാണ് താരതമ്യേന റാങ്കിംഗിൽ പിറകിലുള്ള ടീമുകൾ നേരിടുന്നത് എന്നതിന്റെ ഉത്തമ ഉദാഹരണം കൂടിയായിരുന്നു ഇന്നത്തെ ഫ്രാൻസ്-ഓസ്ട്രിയ മത്സരം. ഫ്രാൻസിനെ വരുതിയിലാക്കാൻ ഓസ്ട്രിയക്ക് സാധിച്ചു. ഫ്രാൻസിന്റെ ഗോളെന്നുറപ്പിച്ച ചില അവസരങ്ങൾ നിർഭാഗ്യം കൊണ്ട് പാഴാകുകയും ചെയ്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Austria Euro cup France
    Latest News
    വാഹനമിടിച്ച് യുവതി മരിച്ചു; പ്രവാസി ഡ്രൈവർക്ക് തടവ് ശിക്ഷ​
    13/02/2026
    പത്ത് മാസം മാത്രം പ്രായമുള്ള ആലിൻ ഷെറിന് ഇനി അ‍ഞ്ച് പേരിലൂടെ ജീവിക്കും, സംസ്ഥാനത്ത ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവ്
    13/02/2026
    എപ്‌സ്റ്റീൻ ബന്ധം: സുൽത്താൻ അഹമ്മദ് ബിൻ സുലായമിനെ ഡിപി വേൾഡ് ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കി
    13/02/2026
    സഞ്ജുവിന്റെ പിൻഗാമി; രാജസ്ഥാൻ റോയൽസിനെ നയിക്കാൻ ഇനി റിയാൻ പരാഗ്
    13/02/2026
    ബഹ്‌റൈൻ കിരീടാവകാശി യുഎഇ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി
    13/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.