Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, April 10
    Breaking:
    • കേരള നിയമസഭാ തിരഞ്ഞെടുപ്പ്: 1987-ന് ശേഷമുള്ള ഏറ്റവും ഉയർന്ന പോളിങ്; വിജയപ്രതീക്ഷയിൽ മുന്നണികൾ
    • ചിക്കമഗളൂരുവിൽ കാണാതായ മലയാളി പെൺകുട്ടിക്കായി തിരച്ചിൽ തുടരുന്നു; ഡ്രോണും ഡോഗ് സ്ക്വാഡും രംഗത്ത്
    • ഇസ്രായില്‍ ആക്രമണം: ലെബനോനില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 303 ആയി
    • യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾക്ക് ലെബനോനിൽ വെടിനിർത്തണമെന്ന് ഇറാൻ
    • മുന്‍ ഇറാന്‍ വിദേശ മന്ത്രി കമാല്‍ ഖറാസി കൊല്ലപ്പെട്ടു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    മുന്‍ ഇറാന്‍ വിദേശ മന്ത്രി കമാല്‍ ഖറാസി കൊല്ലപ്പെട്ടു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്10/04/2026 Latest Top News World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെഹ്‌റാന്‍ – മുന്‍ ഇറാന്‍ വിദേശ മന്ത്രി കമാല്‍ ഖറാസി ഏപ്രില്‍ 1 ന് നടന്ന യു.എസ്-ഇസ്രായില്‍ വ്യോമാക്രമണങ്ങളില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ചതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 81 കാരനായ കമാല്‍ ഖറാസി ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്രസഭയിലെ ഇറാന്റെ അംബാസഡറായും പിന്നീട് 1997 മുതല്‍ 2005 വരെ പരിഷ്‌കരണവാദിയായ പ്രസിഡന്റ് മുഹമ്മദ് ഖാതമിയുടെ കീഴില്‍ വിദേശ മന്ത്രിയായും സേവനമനുഷ്ഠിച്ചിരുന്നു.

    കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് അമേരിക്കന്‍-സയണിസ്റ്റ് ശത്രു നടത്തിയ ഭീകരാക്രമണത്തില്‍ പരിക്കേറ്റ മുതിര്‍ന്ന നയതന്ത്രജ്ഞന്‍ ഇന്ന് രാത്രി രക്തസാക്ഷിത്വം വരിച്ചതായി മെഹര്‍, ഇസ്‌ന വാര്‍ത്താ ഏജന്‍സികള്‍ ടെലിഗ്രാമില്‍ റിപ്പോര്‍ട്ട് ചെയ്തു. തെഹ്റാനിലെ അവരുടെ വീട് ലക്ഷ്യമിട്ടുണ്ടായ വ്യോമാക്രമണത്തില്‍ അദ്ദേഹത്തിന്റെ ഭാര്യ കൊല്ലപ്പെട്ടതായി ഇറാന്‍ മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഫെബ്രുവരി 28 ന് യു.എസ്-ഇസ്രായില്‍ ആക്രമണങ്ങളോടെ മിഡില്‍ ഈസ്റ്റ് സംഘര്‍ഷം ആരംഭിച്ചതിനുശേഷം ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയും മറ്റ് നിരവധി ഉന്നത സൈനിക, രാഷ്ട്രീയ നേതാക്കളും വ്യോമാക്രമണങ്ങളില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Iran kamal qarasi
    Latest News
    കേരള നിയമസഭാ തിരഞ്ഞെടുപ്പ്: 1987-ന് ശേഷമുള്ള ഏറ്റവും ഉയർന്ന പോളിങ്; വിജയപ്രതീക്ഷയിൽ മുന്നണികൾ
    10/04/2026
    ചിക്കമഗളൂരുവിൽ കാണാതായ മലയാളി പെൺകുട്ടിക്കായി തിരച്ചിൽ തുടരുന്നു; ഡ്രോണും ഡോഗ് സ്ക്വാഡും രംഗത്ത്
    10/04/2026
    ഇസ്രായില്‍ ആക്രമണം: ലെബനോനില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 303 ആയി
    10/04/2026
    യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾക്ക് ലെബനോനിൽ വെടിനിർത്തണമെന്ന് ഇറാൻ
    10/04/2026
    മുന്‍ ഇറാന്‍ വിദേശ മന്ത്രി കമാല്‍ ഖറാസി കൊല്ലപ്പെട്ടു
    10/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.