Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, June 15
    Breaking:
    • ഇറാൻ ആക്രമണങ്ങളെ പിന്തുണച്ചു; ബഹ്റൈനിൽ 12 പേർക്ക് 10 വർഷം വീതം തടവ്
    • ഖാംനഇ മുതല്‍ കമാന്‍ഡര്‍മാര്‍ വരെ, അമേരിക്കൻ-ഇസ്രായിൽ ആക്രമണത്തിൽ ഇറാന് നഷ്ടമായ നേതാക്കൾ ഇവരൊക്കെ
    • തമിഴ്‌നാട്ടിൽ മൂന്ന് വയസ്സുകാരി ക്രൂരമായ ലൈംഗിക പീഡനത്തിനിരയായി മരിച്ചു; പ്രതി അറസ്റ്റിൽ
    • കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രാ പദ്ധതിക്ക് തുടക്കമായി, കേരളത്തിന് അഭിമാന നിമിഷമെന്ന് മുഖ്യമന്ത്രി
    • മിഡിൽ ഈസ്റ്റിൽ സമാധാനത്തിന്റെ പുതിയ പുലരി; തർക്കങ്ങൾ പരിഹാരത്തിലേക്ക് നീങ്ങുന്നതായി ഇറാൻ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    ഇന്ത്യയിൽ പ്രാദേശിക ബാങ്കുകൾക്ക് നേരെ സൈബറാക്രമണം, മുന്നൂറോളം ബാങ്കുകളുടെ പേയ്മെന്റ് സംവിധാനം മുടങ്ങി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്31/07/2024 Latest India 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂദൽഹി- ടെക്നോളജി സേവന ദാതാവിന് നേരെയുണ്ടായ സൈബർ (ransomware) ആക്രമണത്തെ തുടർന്ന്, ഇന്ത്യയിലെ 300 ഓളം ചെറുകിട പ്രാദേശിക ബാങ്കുകളിലെ പേയ്‌മെൻ്റ് സംവിധാനങ്ങൾ താൽക്കാലികമായി നിർത്തി. രാജ്യാന്തര വാർത്ത ഏജൻസിയായ റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. രാജ്യത്തുടനീളമുള്ള ചെറുകിട ബാങ്കുകൾക്ക് ബാങ്കിംഗ് സാങ്കേതിക സംവിധാനങ്ങൾ നൽകുന്ന സി-എഡ്ജ് ടെക്നോളജീസിനെയാണ് ആക്രമിച്ചത്. അതേസമയം ഇതുസംബന്ധിച്ച് സി-എഡ്ജ് ടെക്നോളജീസ് പ്രതികരിച്ചിട്ടില്ല. റിസർവ് ബാങ്കും ഇക്കാര്യത്തിൽ പ്രതികരിക്കാൻ വിസമ്മതിച്ചു.

    പേയ്‌മെൻ്റ് സംവിധാനങ്ങളുടെ മേൽനോട്ടം വഹിക്കുന്ന അതോറിറ്റിയായ നാഷണൽ പേയ്‌മെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) ബുധനാഴ്ച വൈകിട്ട് പുറപ്പെടുവിച്ച പ്രസ്താവനയിൽ, “എൻപിസിഐ പ്രവർത്തിപ്പിക്കുന്ന റീട്ടെയിൽ പേയ്‌മെൻ്റ് സിസ്റ്റത്തിലേക്ക് പ്രവേശിക്കുന്നതിൽ നിന്ന് സി-എഡ്ജ് ടെക്‌നോളജീസിനെ താൽക്കാലികമായി തടഞ്ഞതായി വ്യക്തമാക്കുകയും ചെയ്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    സൗദിയിൽ മലയാളിക്ക് വധശിക്ഷ നടപ്പാക്കിനിടയായ സംഭവം, പ്രതികൾ നടത്തിയത് ഹീനകൃത്യം, കേസിന്റെ വിശദാംശങ്ങൾ അറിയാം

    “സി-എഡ്ജ് സേവനം നൽകുന്ന ബാങ്കുകളുടെ ഉപഭോക്താക്കൾക്ക് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പേയ്‌മെൻ്റ് സംവിധാനങ്ങൾ ആക്‌സസ് ചെയ്യാൻ കഴിയില്ലെന്ന് എൻ.പി.സി.ഐ നൽകിയ പ്രസ്താവനയിൽ വ്യക്തമാക്കി.
    പ്രാദേശിക, സഹകരണ ബാങ്കുകളെയാണ് ആക്രമണം ബാധിച്ചത്. ഈ ബാങ്കുകളിൽ അധികവും വലിയ നഗരങ്ങൾക്ക് പുറത്ത് പ്രവർത്തിക്കുന്നവയാണ്. ആക്രമണം വ്യാപിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ എൻപിസിഐ ഒരു ഓഡിറ്റ് നടത്തുകയാണെന്നും റിപ്പോർട്ടുണ്ട്.
    കഴിഞ്ഞ ഏതാനും ആഴ്ചകളായി സൈബർ ആക്രമണങ്ങളെക്കുറിച്ച് ആർബിഐയും ഇന്ത്യൻ സൈബർ അധികാരികളും ഇന്ത്യൻ ബാങ്കുകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് ബാങ്കിംഗ് വ്യവസായ വൃത്തങ്ങൾ അറിയിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Bank Cyber attack
    Latest News
    ഇറാൻ ആക്രമണങ്ങളെ പിന്തുണച്ചു; ബഹ്റൈനിൽ 12 പേർക്ക് 10 വർഷം വീതം തടവ്
    15/06/2026
    ഖാംനഇ മുതല്‍ കമാന്‍ഡര്‍മാര്‍ വരെ, അമേരിക്കൻ-ഇസ്രായിൽ ആക്രമണത്തിൽ ഇറാന് നഷ്ടമായ നേതാക്കൾ ഇവരൊക്കെ
    15/06/2026
    തമിഴ്‌നാട്ടിൽ മൂന്ന് വയസ്സുകാരി ക്രൂരമായ ലൈംഗിക പീഡനത്തിനിരയായി മരിച്ചു; പ്രതി അറസ്റ്റിൽ
    15/06/2026
    കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രാ പദ്ധതിക്ക് തുടക്കമായി, കേരളത്തിന് അഭിമാന നിമിഷമെന്ന് മുഖ്യമന്ത്രി
    15/06/2026
    മിഡിൽ ഈസ്റ്റിൽ സമാധാനത്തിന്റെ പുതിയ പുലരി; തർക്കങ്ങൾ പരിഹാരത്തിലേക്ക് നീങ്ങുന്നതായി ഇറാൻ
    15/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.