Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, August 29
    Breaking:
    • മോദിയുടെ ​ജനപ്രീതി ഇടിയുന്നതായി സര്‍വേ ഫലം; സർക്കാരിനോടും അതൃപ്തി
    • മത്സ്യബന്ധനത്തിന് പോകുന്നവരിൽ 58 ശതമാനവും അതിഥി തൊഴിലാളികൾ
    • രാഹുൽഗാന്ധി വീണ്ടും ചോദ്യങ്ങൾ ഉയർത്തുന്നു, ഉത്തരങ്ങൾ എവിടെ…?
    • മെസ്സിയുടെ വരവ് ഇനിയും മുടങ്ങുമോ? AIFF സൂക്ഷിച്ചില്ലെങ്കിൽ സാധ്യതയുണ്ട്
    • വ്യാജ വിസയും ഹവാല ഇടപാടും: കുവൈത്തിൽ അറസ്റ്റിലായത് മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെ 20 ലധികം പേർ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    താമരശ്ശേരി ചുരം ഉടൻ ഗതാഗത യോഗ്യമാക്കണം; കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് പ്രിയങ്കാ ഗാന്ധി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്29/08/2025 Kerala Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    താമരശ്ശേരി – താമരശ്ശേരി ചുരത്തിൽ തുടർച്ചയായി മണ്ണിടിച്ചിലുണ്ടാകുന്ന സാഹചര്യത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് പ്രിയങ്കാ ഗാന്ധി എംപി. താമരശ്ശേരി ചുരം ഉടൻ ഗതാഗത യോഗ്യമാക്കണമെന്നും തുടർച്ചയായി മണ്ണിടിച്ചിൽ തടയുന്നതിനായി വിദഗ്ധ സമിതിയെ അടിയന്തരമായി അയക്കണമെന്നും പ്രിയങ്കാ ഗാന്ധി ആവശ്യപ്പെട്ടു.

    ചുരം പാതയിൽ ഗതാഗതം തടസ്സപ്പെടുന്നത് വയനാട് ജില്ലയിലെ ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു. ആരോഗ്യ ആവശ്യങ്ങൾക്കുൾപ്പെടെ വയനാട്ടിലെ ജനങ്ങൾ ആശ്രയിക്കുന്നത് കോഴിക്കോട് ജില്ലയെയാണ്. ചുരത്തിൽ ഗതാഗതം തടസ്സപ്പെടുന്നതിലൂടെ വയനാട് ജില്ല ഒറ്റപ്പെട്ടുപോകുന്ന സാഹചര്യമുണ്ടെന്നും പ്രയങ്ക ഗാന്ധി ഗഡ്കരിക്ക് അയച്ച കത്തിൽ ചൂണ്ടിക്കാട്ടുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഹൈവേയുടെ ഭാഗം പരിശോധിച്ച് അപകടസാധ്യത വിലയിരുത്തുന്നതിനായി അടിയന്തരമായി വിദഗ്ധ സംഘത്തെ അയയ്ക്കണമെന്നും ഇത്തരം സാഹചര്യങ്ങളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന വിധത്തില്‍ ബദല്‍പാത ഒരുക്കാനുള്ള നടപടികള്‍ പരിഗണിക്കണമെന്നും പ്രയങ്ക ആവശ്യപ്പെട്ടു.

    നിലവിൽ മഴ കുറയുന്ന സമയങ്ങളിൽ താമരശ്ശേരി ചുരത്തിലൂടെ ഒറ്റവരിയായി ചെറുവാഹനങ്ങൾ കടത്തിവിടാൻ തീരുമാനമായിട്ടുണ്ട്. ചുരത്തിൽ ഇടിഞ്ഞ കല്ലും മണ്ണും പൂർണമായും നീക്കിയിട്ടുണ്ട്. ഭാരമേറിയ വാഹനങ്ങൾ കടത്തിവിടില്ല.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Priyanka Gandhi Thamarassery Churam wayanad
    Latest News
    മോദിയുടെ ​ജനപ്രീതി ഇടിയുന്നതായി സര്‍വേ ഫലം; സർക്കാരിനോടും അതൃപ്തി
    29/08/2025
    മത്സ്യബന്ധനത്തിന് പോകുന്നവരിൽ 58 ശതമാനവും അതിഥി തൊഴിലാളികൾ
    29/08/2025
    രാഹുൽഗാന്ധി വീണ്ടും ചോദ്യങ്ങൾ ഉയർത്തുന്നു, ഉത്തരങ്ങൾ എവിടെ…?
    29/08/2025
    മെസ്സിയുടെ വരവ് ഇനിയും മുടങ്ങുമോ? AIFF സൂക്ഷിച്ചില്ലെങ്കിൽ സാധ്യതയുണ്ട്
    29/08/2025
    വ്യാജ വിസയും ഹവാല ഇടപാടും: കുവൈത്തിൽ അറസ്റ്റിലായത് മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെ 20 ലധികം പേർ
    29/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.