കൊണ്ടോട്ടി- പേങ്ങാട്.മഹല്ല് കാരണവരും മുസ്ലിംലീഗ് നേതാവുമായിരുന്ന പികെ സീതിഹാജിയുടെ മകൻ പികെ മുഹമ്മദ് എന്ന മാനു(64) നിര്യാതനായി. ഗൾഫ് മാധ്യമം മാർക്കറ്റിംഗ് എക്സിക്യൂട്ടിവ് പി.കെ സിറാജിന്റെ പിതാവാണ്. ബാഫഖി തങ്ങൾ മെമ്മോറിയൽ യുപി സ്കൂൾ മാനേജ്മെന്റ് പ്രതിനിധിയും ജീവനക്കാരായിരുന്നു.
ഭാര്യ- ഉമ്മുകുൽസു. മറ്റുമക്കൾ- സിയാദ്, റഹ്മത്ത്, ഉമൈറ. മരുമക്കൾ- ഷബീർ രാമനാട്ടുകര, സിദ്ധീഖ് കക്കോവ്, ഫാസില പള്ളിക്കൽ ബസാർ, നസ്ല രാമനാട്ടുകര.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



