കണ്ണൂർ – പ്രശസ്ത ഗായകൻ പട്ടുവം മുസ്തഫ(73) നിര്യാതനായി. ശരീരം തളർന്ന് വർഷങ്ങളായി വീട്ടിൽ വിശ്രമത്തിലായിരുന്നു. ചെറുകുന്ന് പള്ളിച്ചാലിലായിരുന്നു താമസം. ഭാര്യ ഖദീജ. മക്കൾ റഷീദ, നശീറ, റംഷീദ്. മരുമക്കൾ നാസർ, ഹാരിസ്, സഹദ. കബറടക്കം ചെറുകുന്ന് ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
Friday, August 28
Breaking:
- അന്യപുരുഷന്മാര്ക്കിടയില് യുവതികളെ പ്രദര്‍ശിപ്പിക്കരുത്, ഇസ്ലാമിക ആഘോഷങ്ങള്‍ അതിരുകടക്കരുത്-സമസ്ത കാന്തപുരം വിഭാഗം
- നേപ്പാള്‍ മിന്നല്‍ പ്രളയം: മരണസംഖ്യ കുതിച്ചുയരുന്നു, ഇതുവരെ 547 മൃതദേഹങ്ങള്‍ കണ്ടെടുത്തു
- സുകുമാരക്കുറുപ്പ് കേസ്; ഇന്റര്‍ പോളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ഇപ്പോഴത്തേത് അഭ്യൂഹങ്ങളെന്നും രമേശ് ചെന്നിത്തല
- കുവൈത്തില്‍ 517 മരുന്നുകളുടെയും ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങളുടെയും വില കുറച്ചു
- ഹോര്‍മുസിനെ ബ്ലാക്ക്മെയിലിംഗ് ആയുധമാക്കാനുള്ള ശ്രമങ്ങള്‍ തിരിച്ചടിയാകുമെന്ന് തുര്‍ക്കി അല്‍ഫൈസല്‍
