യു.ഡി.എഫിന് 91 മുതൽ 102 സീറ്റുകൾ വരെ ലഭിക്കും. 41.5 ശതമാനം മുതൽ 45 ശതമാനം വോട്ടു വരെയാണ് പ്രവചനം. എൽ.ഡി.എഫ് 38 മുതൽ 48 വരെ സീറ്റുകൾ നേടും. 36.5 മുതൽ 39.5 ശതമാനം വോട്ടുകളാണ് ലഭിക്കുക. എൻ.ഡി.എക്ക് ഒന്നു മുതൽ മൂന്നു വരെ സീറ്റുകളാണ് പ്രവചിക്കുന്നത്.
‘നമ്മുടെ വോട്ട് വികസനത്തിന്, വോട്ട് എൽ.ഡി.എഫിന്, ചിഹ്നം മോതിരം’ എന്നായിരുന്നു പോസ്റ്റ്.




