കോഴിക്കോട് കേന്ദ്രമായി അന്താരാഷ്ട്ര സ്റ്റേഡിയം നിർമിക്കുമെന്ന് കായിക, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ
ചരിത്ര ഗവേഷകനും ഗ്രന്ഥകാരനുമായ ഡോ. അബ്ബാസ് പനക്കൽ ബ്രിട്ടനിലെ പ്രശസ്തമായ ബർമിങാം സർവകലാശാലയിലെ എഡ്വേർഡ് കാഡ്ബറി സെന്റർ ഫോർ ദി പബ്ലിക് അണ്ടർസ്റ്റാൻഡിംഗ് ഓഫ് റിലീജിയനിൽ ഓണററി ഫെലോ ആയി നിയമിതനായി.
