കാട്ടാക്കടയില്‍ പത്താം ക്ലാസുകാരനായ ആദിശേഖറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി പ്രിയരഞ്ജന്‍ കുറ്റക്കാരനെന്ന് കോടതി
സർക്കാർ തന്നെ വേട്ടയാടുകയാണ്. മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും തന്നെ ജയിലിൽ ഇടണമെന്ന വൈരാഗ്യമാണ്. മകൾക്ക് വേണ്ടി അഴിമതി നടത്തുന്ന മുഖ്യമന്ത്രിക്കെതിരെ അവസാനം വരെ നിലകൊള്ളുമെന്നും പിണറായിസം തുലയട്ടെയെന്നും ഷാജൻ സ്‌കറിയ പ്രതികരിച്ചു.