സ്വര്‍ണ വിലയില്‍ വീണ്ടും വന്‍ വര്‍ദ്ധനവ്, 2160 രൂപ കൂടി
ഗവണ്മെന്റ് നെഴ്സിങ് കോളേജിലെ റാഗിങ് കേസിലെ പ്രതികള്‍ക്ക് കോട്ടയം ജില്ലാ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു. പ്രതികളുടെ പ്രായം, മുമ്പ് കുറ്റകൃത്യത്തില്‍ പങ്കാളികളല്ല എന്നിവ കണക്കിലെടുത്താണ് ജാമ്യം