ക്രിമിനൽ അഭിഭാഷകൻ ബി.എ. ആളൂർ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖത്തിനു ചികിത്സയിലായിരുന്നു അദ്ദേഹം.

Read More

പ്രമുഖ ക്രിമിനൽ അഭിഭാഷകൻ ബിജു ആന്റണി ആളൂർ എന്ന അഡ്വ. ബി.എ ആളൂർ അന്തരിച്ചു. വൃക്ക തകരാറിനെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

Read More