വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ കമ്മിഷനിങ്ങുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിനു നല്‍കിയ പട്ടികയില്‍ പ്രതിപക്ഷനേതാവ് വി.ഡി സതീഷന്റെ പേരും ഉണ്ടായിരുന്നെന്ന് തുറമുഖമന്ത്രി വി.എന്‍ വാസവന്‍
മംഗലാപൂരത്ത് ആള്‍ക്കൂട്ട ആക്രമണത്തില്‍ ദയനീയമായി കൊല്ലപ്പെട്ട അഷ്റഫിന്റെ (36) മൃതദേഹം മലപ്പുറം കോട്ടക്കല്‍ ചോലക്കുണ്ട് മസ്ജിദിലെ ഖബര്‍സ്ഥാനില്‍ അടക്കം ചെയ്തു.