കോഴിക്കോട് മെഡിക്കൽ കോളജിന്റെ അത്യാഹിത വിഭാഗത്തിന് സമീപമുള്ള യു.പി.എസ് റൂമിൽ ഉണ്ടായ തീപിടിത്തത്തെ തുടർന്ന് മരിച്ച അഞ്ചു പേരുടെ മരണകാരണം സംബന്ധിച്ച് ഇനിയും വ്യക്തത വന്നിട്ടില്ല. ഇതിൽ രണ്ടു പേരുടെ പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും.
വളരെ നല്ല നിലയിൽ മുന്നോട്ടു പോകുന്ന ബിസിനസിന്റെ നിയന്ത്രണം പിടിച്ചെടുക്കാൻഇന്ത്യൻ ബിസിനസ് പങ്കാളിക്കെതിരെ വ്യാജ മയക്കുമരുന്ന് കേസ് ആസൂത്രണം ചെയ്തതിന് യു.എ.ഇ പൗരനും കുടുംബാംഗങ്ങൾക്കും ദീർഘകാല തടവ് ശിക്ഷ