Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Tuesday, June 3
    Breaking:
    • കാര്യവട്ടം സ്റ്റേഡിയത്തിന് ലോക കപ്പ് വേദി സാധ്യത ഇല്ലാതായി, കാരണമായത് പരിപാലനത്തിലെ ഗുരുതര വീഴ്ച
    • ഇസ്രായില്‍ ആക്രമണത്തില്‍ ഒമ്പത് മക്കള്‍ കൊല്ലപ്പെട്ട ഗാസയിലെ ഡോക്ടറും മരണത്തിന് കീഴടങ്ങി
    • പി.എസ്.സി സൗജന്യ പരീക്ഷാ പരിശീലനം
    • ഒരു വർഷം രണ്ടു ബലിപെരുന്നാളും ഒരു ചെറിയ പെരുന്നാളും, മൂന്നു പെരുന്നാളുകളുള്ള അത്യപൂർവ വർഷം വരുന്നു
    • ദമാം ഇന്ത്യൻ ഇസ്ലാഹി സെന്ററിന്(കെ.എൻ. എം) പുതിയ നേതൃത്വം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Kerala

    ഒഡീഷ സ്വദേശിയായ യുവതി ആലപ്പുഴയിൽ സുഹൃത്തിന്റെ കുത്തേറ്റ് മരിച്ചു

    VaheedBy Vaheed06/04/2024 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ആലപ്പുഴ: ഒഡിഷ സ്വദേശിനി സുഹൃത്തിന്റെ കുത്തേറ്റ് മരിച്ചു. ഒഡീഷ സ്വദേശിനിയായ റിത്വിക സാഹു(25) ആണ്‌ മരിച്ചത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ റിത്വിക സാഹുവിൻ്റ സുഹൃത്തായ ഒഡീഷ ബന്ദബാജു ചഞ്ച്ചേരി സ്വദേശി സാമുവൽ(28) പോലീസ് തിരയുന്നു. പാണാവള്ളി പെരുമ്പളം കവലയ്ക്ക് സമീപത്തെ സ്വകാര്യ കമ്പനിയിൽ കഴിഞ്ഞ രണ്ടിന് രാത്രിയാണ് റിത്വികയ്ക്ക് കുത്തേറ്റത്.
    സാമുവേൽ ബൈക്കിലെത്തി കുത്തിയ ശേഷം കടന്നുകളഞ്ഞു. തുടർന്ന് എറണാകുളം സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന റിത്വിക വെള്ളിയാഴ്ച രാത്രിയാണ് മരിച്ചത്.
    റിത്വികയും സാമുവേലുമായി അടുപ്പത്തിലായിരുന്നു. സാമുവേലിന് വേറെ ബന്ധമുണ്ടെന്ന് മനസ്സിലാക്കി റിത്വിക ഒഴിവാക്കിയതിന്റെ ദേഷ്യത്തിൽ കുത്തിയെന്നാണ് സൂചന.
    സാമുവേലിനെ പിടികൂടാൻ പൂച്ചാക്കൽ പൊലീസ് ഒഡീഷയിലേക്ക് പോയിരിക്കുകയാണ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Alapuzha Odisha
    Latest News
    കാര്യവട്ടം സ്റ്റേഡിയത്തിന് ലോക കപ്പ് വേദി സാധ്യത ഇല്ലാതായി, കാരണമായത് പരിപാലനത്തിലെ ഗുരുതര വീഴ്ച
    03/06/2025
    ഇസ്രായില്‍ ആക്രമണത്തില്‍ ഒമ്പത് മക്കള്‍ കൊല്ലപ്പെട്ട ഗാസയിലെ ഡോക്ടറും മരണത്തിന് കീഴടങ്ങി
    03/06/2025
    പി.എസ്.സി സൗജന്യ പരീക്ഷാ പരിശീലനം
    03/06/2025
    ഒരു വർഷം രണ്ടു ബലിപെരുന്നാളും ഒരു ചെറിയ പെരുന്നാളും, മൂന്നു പെരുന്നാളുകളുള്ള അത്യപൂർവ വർഷം വരുന്നു
    03/06/2025
    ദമാം ഇന്ത്യൻ ഇസ്ലാഹി സെന്ററിന്(കെ.എൻ. എം) പുതിയ നേതൃത്വം
    03/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.