കണ്ണൂർ- കളരി പഠിക്കാൻ വിദേശത്തുനിന്നെത്തിയ യുവതിയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ പരിശീലകനെ അറസ്റ്റ് ചെയ്തു. തോട്ടട കാഞ്ഞിര സ്വദേശി സുജിത്തി(54) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
2023 നവംബറിലാണ് കേസിനാസ്പദമായ സംഭവം. ആറുമാസത്തോളം പീഡിപ്പിച്ചുവെന്നാണ് കേസ്. വ്യാഴാഴ്ചയാണ് ടൗൺ പോലീസിൽ പരാതി നൽകിയത്.
Sunday, August 30
Breaking:
- അമേരിക്കയിൽ രണ്ടു മലയാളി യുവതികൾ കൊല്ലപ്പെട്ടു, സുഹൃത്തായ വനിത അറസ്റ്റിൽ
- ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ 25 കോടി രൂപയുടെ സ്വർണവുമായി യുവതി പിടിയിൽ
- കൊലയാളി എന്റെ മകൾക്ക് സമ്മാനം നൽകേണ്ട, കോഴിക്കോട്ട് ശ്രീറാം വെങ്കിട്ടരാമനെതിരെ രക്ഷിതാവിന്റെ പ്രതിഷേധം
- എയർ ഇന്ത്യ എക്സ്പ്രസ് നേരിട്ടുള്ള സർവീസിനെ സ്വാഗതം ചെയ്ത് സൗദി പാസഞ്ചേഴ്സ് ഫോറം; സൗദിയ സർവീസിനായുള്ള ശ്രമം തുടരും
- അധിനിവേശവും അപഹരണവും ചർച്ച ചെയ്ത് റിയാദിൽ ‘ചില്ല’ വായനാസംഗമം
