Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, September 22
    Breaking:
    • ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ ‘ഓപ്പൺ ഹൗസ്’ സെപ്റ്റംബർ 30-ന്; പരാതികൾ നേരിട്ട് ബോധിപ്പിക്കാം
    • മാസപ്പടി കേസ്: പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്
    • ഇറാനിയൻ വിമാനക്കമ്പനി സർവീസുകൾക്ക് ഭീഷണിയുമായി അമേരിക്ക; സർവീസുകൾ പൂർണ്ണമായി തടയും
    • ഇന്ത്യൻ അംബാസഡർ റിയാദ് ഗവർണറുമായി കൂടിക്കാഴ്ച നടത്തി
    • അബ്കാരി കേസിൽ ആന്റോ അഗസ്റ്റിന് ജാമ്യം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    മാസപ്പടി കേസ്: പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്22/09/2026 Kerala Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Pinarayi Vijayan
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരുവനന്തപുരം- ഏറെ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിനുമെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന സർക്കാർ. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) ശുപാർശയുടെ അടിസ്ഥാനത്തിലാണ് നടപടി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കേസിൽ വിശദമായ അന്വേഷണം നടത്താൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സംസ്ഥാന പൊലീസ് മേധാവിക്ക് നിർദേശം നൽകി. ഇ.ഡി നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഉയർന്നുവന്ന കണ്ടെത്തലുകളുടെയും കൈമാറിയ രേഖകളുടെയും അടിസ്ഥാനത്തിലാണ് സർക്കാരിന്റെ ഈ പുതിയ നീക്കം. തുടർനടപടികൾക്കായി കേസ് സംസ്ഥാന വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയ്ക്ക് കൈമാറുമെന്നാണ് സൂചന.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Mohammed Riyas Pinarayi Vijayan
    Latest News
    ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ ‘ഓപ്പൺ ഹൗസ്’ സെപ്റ്റംബർ 30-ന്; പരാതികൾ നേരിട്ട് ബോധിപ്പിക്കാം
    22/09/2026
    മാസപ്പടി കേസ്: പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്
    22/09/2026
    ഇറാനിയൻ വിമാനക്കമ്പനി സർവീസുകൾക്ക് ഭീഷണിയുമായി അമേരിക്ക; സർവീസുകൾ പൂർണ്ണമായി തടയും
    22/09/2026
    ഇന്ത്യൻ അംബാസഡർ റിയാദ് ഗവർണറുമായി കൂടിക്കാഴ്ച നടത്തി
    22/09/2026
    അബ്കാരി കേസിൽ ആന്റോ അഗസ്റ്റിന് ജാമ്യം
    22/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.