Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Sunday, May 18
    Breaking:
    • ജനാധിപത്യത്തിന്റെ തൂണുകള്‍ തുല്യം: ശക്തമായ പ്രോട്ടോക്കോള്‍ പരാമര്‍ശവുമായി ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായി
    • കോഴിക്കോട് നഗരമധ്യത്തില്‍ വന്‍ തീപിടിത്തം, കടകള്‍ അടപ്പിച്ചു
    • രാഷ്ട്രപതിയെ സുപ്രിം കോടതിയിൽ ഒറ്റക്കെട്ടായി എതിർക്കണം; മുഖ്യമന്ത്രിമാർക്ക് കത്തയച്ച് എം.കെ സ്റ്റാലിൻ
    • പൂട്ട് പൊളിച്ച് കടയിൽ മോഷണം; പാലക്കാട് സൈനികൻ പിടിയിൽ
    • ദിവസം 50 യു.എസ് ഡോളര്‍ ശമ്പളം, ഓയില്‍ റിഗ്ഗില്‍ ജോലി നല്‍കുമെന്ന് പറഞ്ഞ് 3,80,000 തട്ടിപ്പ് നടത്തിയയാൾ പിടിയില്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Kerala

    വി​വ​രം ന​ൽ​കാ​ൻ 50 ദി​വ​സം വൈ​കി; ഉ​ദ്യോ​ഗ​സ്ഥ​ന് 12,500 രൂ​പ പി​ഴ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്21/07/2024 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തി​രു​വ​ന​ന്ത​പു​രം: വി​വ​രം ന​ൽ​കാ​ൻ 50 ദി​വ​സം വൈ​കി​പ്പി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ന് 12,500 രൂ​പ പി​ഴ ചു​മ​ത്തി വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ൻ. വ​ട​ക​ര ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സി​ലെ പ​ബ്ലി​ക് ഓ​ഫീ​സ​ർ ആ​രി​ഫ് അ​ഹ​മ്മ​ദാ​ണ് സം​സ്ഥാ​ന വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ ഉ​ത്ത​ര​വു​ണ്ടാ​യി​ട്ടും വി​വ​രം വൈ​കി​ച്ച​ത്. ‌‌‌‌

    പു​തു​പ്പ​ണം മ​ന്ത​ര​ത്തൂ​ർ ശ്രീ​മം​ഗ​ല​ത്ത് വി​നോ​ദ് കു​മാ​റി​ന് ആ​വ​ശ്യ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ അ​പേ​ക്ഷ​യി​ലും അ​പ്പീ​ലി​ലും നി​ഷേ​ധി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് അ​ദ്ദേ​ഹം ക​മ്മീ​ഷ​നെ സ​മീ​പി​ച്ച​ത്. വി​വ​രം ന​ൽ​കാ​ൻ ക​മ്മീ​ഷ​ൻ പ​റ​ഞ്ഞി​ട്ടും അ​ലം​ഭാ​വം കാ​ട്ടി​യ​തി​നാ​ണ് സം​സ്ഥാ​ന വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ണ​ർ ഡോ.​എ എ.​ഹ​ക്കീം പി​ഴ​ചു​മ​ത്തി ഉ​ത്ത​ര​വാ​യ​ത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ജി​ല്ല​യി​ലെ ഒ​രു സ്‌​കൂ​ളി​ൽ കെ​ഇ​ആ​ർ അ​ധ്യാ​യം 14 എ, ​റൂ​ൾ 51 എ ​പ്ര​കാ​രം അ​ധ്യാ​പി​ക​യ്ക്ക് സ്ഥി​ര​നി​യ​മ​നം ന​ൽ​കു​ന്ന വി​ഷ​യ​ത്തി​ലെ രേ​ഖാ പ​ക​ർ​പ്പു​ക​ളാ​ണ് ഓ​ഫീ​സ​ർ മ​റ​ച്ചു​വ​ച്ച​ത്. ക​മ്മീ​ഷ​ന്‍റെ ഉ​ത്ത​ര​വി​നു ശേ​ഷ​വും വി​വ​രം ന​ൽ​കാ​ൻ വൈ​കി​പ്പി​ച്ച ഓ​രോ ദി​വ​സ​ത്തി​നും 250 രൂ​പ ക്ര​മ​ത്തി​ൽ 50 ദി​വ​സ​ത്തേ​ക്ക് 12,500 രൂ​പ പി​ഴ ചു​മ​ത്തു​ക​യാ​യി​രു​ന്നു.

    ആ​രി​ഫ് അ​ഹ​മ്മ​ദ് ജൂ​ലൈ 25 ന​കം പി​ഴ അ​ട​ച്ച​താ​യി ഡി​ഇ​ഒ ഉ​റ​പ്പു​വ​രു​ത്തി 30 ന​കം ക​മ്മീ​ഷ​നെ അ​റി​യി​ക്ക​ണം. അ​ല്ലെ​ങ്കി​ൽ ആ​രി​ഫി​നു ജ​പ്തി ന​ട​പ​ടി​ക​ൾ നേ​രി​ടേ​ണ്ടി​വ​രും.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Fine
    Latest News
    ജനാധിപത്യത്തിന്റെ തൂണുകള്‍ തുല്യം: ശക്തമായ പ്രോട്ടോക്കോള്‍ പരാമര്‍ശവുമായി ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായി
    18/05/2025
    കോഴിക്കോട് നഗരമധ്യത്തില്‍ വന്‍ തീപിടിത്തം, കടകള്‍ അടപ്പിച്ചു
    18/05/2025
    രാഷ്ട്രപതിയെ സുപ്രിം കോടതിയിൽ ഒറ്റക്കെട്ടായി എതിർക്കണം; മുഖ്യമന്ത്രിമാർക്ക് കത്തയച്ച് എം.കെ സ്റ്റാലിൻ
    18/05/2025
    പൂട്ട് പൊളിച്ച് കടയിൽ മോഷണം; പാലക്കാട് സൈനികൻ പിടിയിൽ
    18/05/2025
    ദിവസം 50 യു.എസ് ഡോളര്‍ ശമ്പളം, ഓയില്‍ റിഗ്ഗില്‍ ജോലി നല്‍കുമെന്ന് പറഞ്ഞ് 3,80,000 തട്ടിപ്പ് നടത്തിയയാൾ പിടിയില്‍
    18/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.