Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Thursday, June 19
    Breaking:
    • വർഷങ്ങൾക്ക് മുമ്പ് മരിച്ച ഡ്രൈവറുടെ കുടുംബത്തിന് സ്പോൺസർ വക ഇപ്പോഴും പണം, സൗദിയിൽനിന്ന് മറ്റൊരു കനിവിന്റെ കഥ
    • ഇറാന്റെ ആണവ, ബാലിസ്റ്റിക് ഭീഷണി പൂര്‍ണമായും ഇല്ലാതാക്കും – നെതന്യാഹു
    • വി.വി പ്രകാശിന്റെ കുടുംബം വോട്ട് ചെയ്യില്ലെന്ന് കെ.കെ ലതികയുടെ പോസ്റ്റ്, വോട്ട് ചെയ്ത ഉടൻ മുക്കി
    • യുദ്ധം അവസാനിപ്പിക്കാൻ യു.എസ് ശ്രമം; ഇസ്രായിൽ നിർത്താതെ അയയില്ലെന്ന് ഇറാൻ
    • ഇറാന്‍ ആണവ കേന്ദ്രങ്ങള്‍ക്കു നേരെയുള്ള ആക്രമണം ഇസ്രായില്‍ ഉടന്‍ നിര്‍ത്തണമെന്ന് റഷ്യ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Kerala

    സ്വത്ത് തർക്കം രൂക്ഷമായി; മകനെ പിതാവ് കുത്തി കൊലപ്പെടുത്തി

    തിരുവനന്തപുരത്ത് പിതാവ് മകനെ കുത്തി കൊലപ്പെടുത്തി
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്04/05/2025 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    dead body
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരുവനന്തപുരം– സ്വത്തുമായി ബന്ധപ്പെട്ട തർക്കം കൊലപാതകത്തിൽ കലാശിച്ച അതിസങ്കടകരമായ സംഭവം തിരുവനന്തപുരത്ത്. വെള്ളറടയിലെ വെട്ടിയൂർപ്പാറയിൽ ശനിയാഴ്ച രാത്രി പിതാവ് മകനെ കുത്തിക്കൊന്നു.

    57 കാരനായ വിജയൻ ആണ് തന്റെ ഇളയമകനായ മനോജിനെ (29) കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തിയത്. ഇരുവരും മദ്യപിച്ച നിലയിലായിൽ ആയിരുന്നു ഇരുവരും, വീട് പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കുത്തേറ്റ മനോജിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മറ്റ് അംഗങ്ങൾ വീട്ടിൽ ഉണ്ടായിരുന്നുവെങ്കിലും വഴക്കിന് ഇടപെടാനായിരുന്നില്ലായുരുന്നു.

    ഇരുവരും കൂലിപ്പണിക്കാരാണ്. സംഭവത്തിൽ വെളളറട പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതിയെ ഉടൻ അറസ്റ്റ്
    ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.

    കുടുംബത്തിനകത്തുള്ള ചെറുതും വലിയതുമായ തർക്കങ്ങൾ അക്രമത്തിലേക്കും കൊലപാതകത്തിലേക്കും എത്തുന്ന സാഹചര്യത്തിൽ കൂടുതൽ ജാഗ്രത ആവശ്യമാണെന്ന മുന്നറിയിപ്പാണ് ഈ സംഭവം.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    dead father Murder Son Thiruvananthapuram
    Latest News
    വർഷങ്ങൾക്ക് മുമ്പ് മരിച്ച ഡ്രൈവറുടെ കുടുംബത്തിന് സ്പോൺസർ വക ഇപ്പോഴും പണം, സൗദിയിൽനിന്ന് മറ്റൊരു കനിവിന്റെ കഥ
    19/06/2025
    ഇറാന്റെ ആണവ, ബാലിസ്റ്റിക് ഭീഷണി പൂര്‍ണമായും ഇല്ലാതാക്കും – നെതന്യാഹു
    19/06/2025
    വി.വി പ്രകാശിന്റെ കുടുംബം വോട്ട് ചെയ്യില്ലെന്ന് കെ.കെ ലതികയുടെ പോസ്റ്റ്, വോട്ട് ചെയ്ത ഉടൻ മുക്കി
    19/06/2025
    യുദ്ധം അവസാനിപ്പിക്കാൻ യു.എസ് ശ്രമം; ഇസ്രായിൽ നിർത്താതെ അയയില്ലെന്ന് ഇറാൻ
    19/06/2025
    ഇറാന്‍ ആണവ കേന്ദ്രങ്ങള്‍ക്കു നേരെയുള്ള ആക്രമണം ഇസ്രായില്‍ ഉടന്‍ നിര്‍ത്തണമെന്ന് റഷ്യ
    19/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.