തിരുവനന്തപുരം- കേരളത്തിൽ യു.ഡി.എഫ് അധികാരത്തിലെത്തുമെന്ന് വിവിധ ഏജൻസികൾ നടത്തിയ എക്സിറ്റ് പോൾ സർവേ ഫലം. ആക്സിസ് മൈ ഇന്ത്യ, വോട്ട് വൈബ്, പീപ്പിൾ പൾസ്, പി.മാർക്ക് ടൈംസ് നൗ, മാട്രിസ് ഏജൻസികൾ നടത്തിയ സർവേകളിലാണ് യു.ഡി.എഫിന് വിജയം പ്രവചിക്കുന്നത്. മുഴുവൻ സർവേകളും യു.ഡി.എഫിന്റെ വിജയമാണ് പ്രവചിക്കുന്നത്.
ആക്സിസ് മൈ ഇന്ത്യ
യു.ഡി.എഫ് 78-90
എൽ.ഡി.എഫ് 49-62
എൻ.ഡി.എ- 0-3
മാട്രിസ്
യു.ഡി.എഫ് 70-75
എൽ.ഡി.എഫ് 60-65
എൻ.ഡി.എ 03-05
ചാണക്യ
യു.ഡി.എഫ് 72-80
എൽ.ഡി.എഫ് 60-65
എൻ.ഡി.എ 03-05
പീപ്പിൾസ് പൾസ്
യു.ഡി.എഫ് 75- 85
എൽ.ഡി.എഫ് 55-65
എൻ.ഡി.എ 00-03
സി.എൻ.എൻ ന്യൂസ് 18
യു.ഡി.എഫ് 58-68
എൽ.ഡി.എഫ് 70-80
എൻ.ഡി.എ 00-04
പി മാർക്ക്
യു.ഡി.എഫ് 71-79
എൽ.ഡി.എഫ് 62-69
എൻ.ഡി.എ 01-04
ജെ.വി.സി
യു.ഡി.എഫ് 72-84
എൽ.ഡി.എഫ് 52-61
എൻ.ഡി.എ 03-07
ദ മലയാളം ന്യൂസ്-സിനർജി സ്ട്രാറ്റ് ഫീൽഡ് സർവേ ഫലം വായിക്കാം.



