Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, July 2
    Breaking:
    • വെസ്റ്റ് ബാങ്കിൽ ജൂതകുടിയേറ്റം ഇരട്ടിയാക്കി നെതന്യാഹു സർക്കാർ; ലക്ഷ്യം ഫലസ്തീൻ രാഷ്ട്രം ഇല്ലാതാക്കലെന്ന് റിപ്പോർട്ട്
    • സൗദിയില്‍ ആറു മാസത്തിനിടെ രണ്ടര ലക്ഷത്തോളം തൊഴില്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്തി
    • ഇറാന്റെ മരവിപ്പിച്ച ആസ്തികളില്‍ നിന്ന് 300 കോടി ഡോളര്‍ വിട്ടുകൊടുക്കാന്‍ ധാരണ
    • ഹോര്‍മുസില്‍ ചരക്ക് കപ്പല്‍ പാറകള്‍ക്കും പവിഴപ്പുറ്റുകള്‍ക്കും ഇടയില്‍ കുടുങ്ങി
    • മിയയ്ക്ക് പിന്നാലെ ധ്രുവാനും കാവലാകാൻ കേരളം; അഞ്ചുമാസം പ്രായമുള്ള കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ ഇനിയും വേണം 9 കോടി രൂപ​
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    ഏറ്റുമാനൂരിലെ കൂട്ട ആത്മഹത്യ: ഭർത്താവ് റിമാൻഡിൽ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്06/03/2025 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കോ​ട്ട​യം: ഏ​റ്റു​മാ​നൂ​രി​ല്‍ അ​മ്മ​യും ര​ണ്ട് പെ​ണ്‍​മ​ക്ക​ളും ട്രെ​യി​നി​ന് മു​ന്നി​ല്‍ ചാ​ടി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ല്‍ ഭ​ര്‍​ത്താ​വ് നോ​ബി ലൂ​ക്കോ​സി​നെ റി​മാ​ൻ​ഡ് ചെ​യ്തു. ഏ​റ്റു​മാ​നൂ​ർ കോ​ട​തി​യാ​ണ് പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്ത​ത്. നോ​ബി​യെ കോ​ട്ട​യം ജി​ല്ലാ ജ​യി​ലി​ലേ​ക്ക് മാ​റ്റും. 

    നോ​ബി​യു​ടെ ഭാ​ര്യ ഷൈ​നി, മ​ക്ക​ളാ​യ അ​ലീ​ന, ഇ​വാ​ന എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഷൈ​നി മ​രി​ക്കു​ന്ന​തി​ന്‍റെ ത​ലേ​ന്ന് നോ​ബി വാ​ട്സ്ആ​പ്പി​ൽ ചി​ല സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ച്ചി​രു​ന്നു. സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളെ ചൊ​ല്ലി​യു​ള്ള സ​ന്ദേ​ശ​മാ​ണ് അ​യ​ച്ച​തെ​ന്ന് നോ​ബി പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി​യി​രു​ന്നു. 

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇ​താ​കാം പെ​ട്ടെ​ന്ന് മ​ര​ണ​ത്തി​ന് പ്രേ​രി​പ്പി​ച്ച​തെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ സം​ശ​യം. നോ​ബി​ക്കെ​തി​രെ 2024 ൽ ​ഷൈ​നി തൊ​ടു​പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഗാ​ർ​ഹി​ക പീ​ഡ​ന പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. ഈ ​കേ​സി​ൽ നോ​ബി​യു​ടെ അ​മ്മ​യും പ്ര​തി​യാ​ണ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    വെസ്റ്റ് ബാങ്കിൽ ജൂതകുടിയേറ്റം ഇരട്ടിയാക്കി നെതന്യാഹു സർക്കാർ; ലക്ഷ്യം ഫലസ്തീൻ രാഷ്ട്രം ഇല്ലാതാക്കലെന്ന് റിപ്പോർട്ട്
    02/07/2026
    സൗദിയില്‍ ആറു മാസത്തിനിടെ രണ്ടര ലക്ഷത്തോളം തൊഴില്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്തി
    02/07/2026
    ഇറാന്റെ മരവിപ്പിച്ച ആസ്തികളില്‍ നിന്ന് 300 കോടി ഡോളര്‍ വിട്ടുകൊടുക്കാന്‍ ധാരണ
    02/07/2026
    ഹോര്‍മുസില്‍ ചരക്ക് കപ്പല്‍ പാറകള്‍ക്കും പവിഴപ്പുറ്റുകള്‍ക്കും ഇടയില്‍ കുടുങ്ങി
    02/07/2026
    മിയയ്ക്ക് പിന്നാലെ ധ്രുവാനും കാവലാകാൻ കേരളം; അഞ്ചുമാസം പ്രായമുള്ള കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ ഇനിയും വേണം 9 കോടി രൂപ​
    02/07/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.