തിരുവനന്തപുരം- കേരളത്തിൽ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നു തുടങ്ങി. പോസ്റ്റൽ വോട്ടുകൾ എണ്ണാൻ തുടങ്ങിയപ്പോൾ ഇരുമുന്നണികളും ഒപ്പത്തിനൊപ്പമാണ്. ഏറ്റവും ഒടുവിൽ വിവരം ലഭിക്കുമ്പോൾ എൽ.ഡി.എഫ് 65, യുഡി.എഫ് 65, എൻ.ഡി.എ 4 എന്നിങ്ങനെയാണ് ലീഡ് നില. പോസ്റ്റൽ വോട്ടുകളിലെ ഫലമാണിത്. കോട്ടയം, എറണാകുളം ജില്ലകളിൽ യു.ഡി.എഫ് മികച്ച മുന്നേറ്റമാണ് കാഴ്ച്ചവെക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



