Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, March 29
    Breaking:
    • ഹുര്‍മുസിലൂടെ കടന്നുപോകാന്‍ 20 പാകിസ്ഥാന്‍ കപ്പലുകള്‍ക്ക് ഇറാന്റെ അനുമതി
    • മിഡില്‍ ഈസ്റ്റിലെ യു.എസ് സര്‍വകലാശാലകള്‍ ആക്രമിക്കുമെന്ന് ഇറാന്‍
    • എസ്.ഡി.പി.ഐ പിന്തുണ ആർക്കാണെന്ന് അവരോട് ചോദിക്കണം, ഒരു വർഗീയതയോടും കൂട്ടില്ല-പിണറായി
    • ഇറാന്‍ ആണവ ശാസ്ത്രജ്ഞനും ഭാര്യയും റെവല്യൂഷണറി ഗാര്‍ഡ് കമാന്‍ഡര്‍മാരും കൊല്ലപ്പെട്ടു
    • യു.എസ് വിമാനവാഹിനിക്കപ്പലിനു നേരെ ഇറാൻ വൻതോതിലുള്ള മിസൈൽ ആക്രമണം നടത്തി: ട്രംപ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    എസ്.ഡി.പി.ഐ പിന്തുണ ആർക്കാണെന്ന് അവരോട് ചോദിക്കണം, ഒരു വർഗീയതയോടും കൂട്ടില്ല-പിണറായി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്29/03/2026 Kerala Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മലപ്പുറം- എസ്.ഡി.പി.ഐ ആർക്കാണ് പിന്തുണ നൽകുന്നത് എന്ന കാര്യം അവരോട് തന്നെ ചോദിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മലപ്പുറത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാത്തരം വർഗീയതകളോടും ഒരേ നിലാപാടാണ് സി.പി.എമ്മിനുള്ളത് എന്നായിരുന്നു എസ്.ഡി.പി.ഐയുടെ വോട്ട് വേണ്ട എന്ന് പറയുമോ എന്ന ചോദ്യത്തിനുള്ള മറുപടി. ഈ ചോദ്യം ഉന്നയിക്കുന്നവരുടെ വിഷമം എനിക്ക് മനസിലാകുമെന്നും മുഖ്യമന്ത്രി ആവർത്തിച്ചു. രാജ്യത്ത് ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും ഉണ്ട്. അവരോടെല്ലാം ഒരേ നിലപാടാണ് സി.പി.എമ്മിന്. എസ്.ഡി.പി.ഐ വർഗീയ ശക്തിയാണോ എന്ന ചോദ്യത്തിനും മുഖ്യമന്ത്രി മറുപടി പറഞ്ഞില്ല. നിങ്ങൾക്ക് നിങ്ങളുടേതായ ധാരണകളുണ്ട്. നിങ്ങൾക്ക് വേണ്ടത് യു.ഡി.എഫ് പ്രചരിപ്പിക്കുന്നതുപോലെ ഞങ്ങൾ ഏതെങ്കിലും വർഗീയ ശക്തികളുമായി കൂട്ടൂകൂടുന്നു എന്ന പറയലാണ്. അതിന് സി.പി.എമ്മിനെ കിട്ടില്ലെന്നും പിണറായി വിജയൻ പറഞ്ഞു. കോൺഗ്രസ് വർഗീയതയെ തൊട്ടില്ലെന്ന് പറഞ്ഞ് അവരെ ശുദ്ധീകരിക്കണം എന്നത് മാധ്യമ പ്രവർത്തകരുടെ ആവശ്യമാണ്. എസ്.ഡി.പി.ഐ ആർക്കാണ് പിന്തുണ നൽകുന്നത് എന്ന കാര്യം അവരോട് ചോദിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

    പത്തുവർഷത്തെ കേരളത്തിന്റെ വികസനമാണ് ചർച്ച ചെയ്യേണ്ടത്. എന്റെ പെരുമാറ്റം നന്നായിപ്പോയേ എന്ന് നാടുനീളെ പറയേണ്ട കാര്യം എനിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്തും പറയാൻ മടിയില്ലാത്ത എല്ലില്ലാത്ത നാക്കുള്ള ആളാണ് അൻവർ. അയാൾ പറയുന്നതെല്ലാം എല്ലായിടത്തും പോയി വിളമ്പരുത്. കുറച്ച് ബുദ്ധി കാണിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. എസ്.ഡി.പി.ഐയെ പറ്റി ഞാനാണോ മറുപടി പറയേണ്ടത് എന്നും മുഖ്യമന്ത്രി ചോദിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Chief Minister Pinarayi Vijayan SDPI
    Latest News
    ഹുര്‍മുസിലൂടെ കടന്നുപോകാന്‍ 20 പാകിസ്ഥാന്‍ കപ്പലുകള്‍ക്ക് ഇറാന്റെ അനുമതി
    29/03/2026
    മിഡില്‍ ഈസ്റ്റിലെ യു.എസ് സര്‍വകലാശാലകള്‍ ആക്രമിക്കുമെന്ന് ഇറാന്‍
    29/03/2026
    എസ്.ഡി.പി.ഐ പിന്തുണ ആർക്കാണെന്ന് അവരോട് ചോദിക്കണം, ഒരു വർഗീയതയോടും കൂട്ടില്ല-പിണറായി
    29/03/2026
    ഇറാന്‍ ആണവ ശാസ്ത്രജ്ഞനും ഭാര്യയും റെവല്യൂഷണറി ഗാര്‍ഡ് കമാന്‍ഡര്‍മാരും കൊല്ലപ്പെട്ടു
    29/03/2026
    യു.എസ് വിമാനവാഹിനിക്കപ്പലിനു നേരെ ഇറാൻ വൻതോതിലുള്ള മിസൈൽ ആക്രമണം നടത്തി: ട്രംപ്
    28/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.