Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, March 25
    Breaking:
    • ഇന്ധന ക്ഷാമം പരിഹരിക്കാൻ സൗദിയുടെ യാമ്പു തുറമുഖം; പ്രതിദിന കയറ്റുമതി 40 ലക്ഷം ബാരലായി ഉയർന്നു
    • ഇറാഖിൽ യു.എസ് വ്യോമാക്രമണം: പി.എം.എഫ് കമാൻഡറും 14 പോരാളികളും കൊല്ലപ്പെട്ടു
    • പ്രതിരോധ സംവിധാനങ്ങളെ തകര്‍ത്ത് ഇറാന്റെ മിസൈലുകള്‍; തെല്‍ അവീവില്‍ വ്യാപക നാശനഷ്ടങ്ങള്‍
    • മിഡിലീസ്റ്റിലെ യുഎസ് പ്രതിനിധി ഇറാൻ വിദേശ മന്ത്രിയുമായി ബന്ധപ്പെട്ടു
    • അമേരിക്കക്കും ഇറാനും ഇടയിൽ മധ്യസ്ഥ ശ്രമങ്ങൾ നടത്തുന്നില്ല; പിന്തുണ പ്രഖ്യാപിച്ച് ഖത്തർ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    കേന്ദ്ര ബാലാവകാശ കമ്മീഷന്റെ മദ്റസ നിരോധനാഹ്വാനം ഭരണഘടനാ വിരുദ്ധം- ഡോ. ഹുസൈൻ മടവൂർ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്15/10/2024 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കോഴിക്കോട്: മദ്റസകൾ അടച്ച് പൂട്ടാൻ സംസ്ഥാന ചീഫ് സെക്രട്ടരിയാർക്ക് കേന്ദ്ര ബാലാവകാശകമ്മീഷൻ കത്തയച്ച നടപടി ഭരണഘടനാവിരുദ്ധമാണെന്ന് ഉത്തരേന്ത്യയിൽ വിദ്യാഭ്യാസപ്രവർത്തനങ്ങൾ നടത്തുന്ന ഹ്യുമൻ റിസോഴ്സ് ഡെവലപ്മെൻ്റ് ഫൗണ്ടേഷൻ (എഛ് ആർ ഡി എഫ് ) ചെയർമാൻ ഡോ.ഹുസൈൻ മടവൂർ മാധ്യമങ്ങളോട് പറഞ്ഞു. ബാലാവകാശ കമ്മീഷൻ്റെ ഈ ഉത്തരവ് ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ വിദ്യാഭ്യാസം തടസ്സപ്പെടത്തും.

    ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ സാധാരണക്കാരും പാവപ്പെട്ടവരുമായ കുട്ടികൾ പ്രാഥമിക വിദ്യാഭ്യാസം നേടുന്നത് മദ്റസകളിൽ നിന്നാണ്. അവിടെ പഠനത്തിന് വേറെ സംവിധാനങ്ങൾ വളരെ കുറവാണ്. മദ്റസകളിൽ മതപഠനം മാത്രമല്ല ഉള്ളത്. അവിടെ പൊതുവിദ്യാലയങ്ങിലെ വിഷയങ്ങളും പഠിപ്പിക്കുന്നുണ്ട്. അതിനാൽ പല മദ്റസകളിലും അമുസ്‌ലിം കുട്ടികളും പഠിക്കുന്നുണ്ട്. രാജാറാം മോഹൻ റോയ്, ഡോ. രാജേന്ദ്ര പ്രസാദ്, മുൻഷി പ്രോചന്ദ് തുടങ്ങിയവർ മദ്റകളിൽ പഠിച്ചവരാണ്. മദ്റസകളിൽ പഠിച്ച് പിന്നീട് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെത്തി സിവിൽ സർവ്വീസിലും മറ്റ് ഉയർന്ന പദവികളിലായ നിരവധി പേരുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സ്വാതന്ത്ര്യ സമരത്തിന് മുന്നിൽ നിന്നത് ദാറുൽ ഉലൂം ദയൂബന്ത് പോലുള്ള മന വിദ്യാഭ്യാസ സ്ഥാപനങ്ങളും അവിടത്തെ പണ്ഡിതൻമാരുമാണ്. ഒന്നാം സ്വാതന്ത്ര്യ സമരത്തിൻ്റെ ചാലകശക്തി മൗലാനാ ശാ വലിയ്യുള്ളാ ദഹലവിയും സഹപ്രവർത്തകരുമാണ്. മതം വിശ്വസിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനും വിദ്യാഭ്യാസസ്ഥാപനങ്ങൾ നിർമ്മിച്ച് നടത്താനുമുള്ള അവകാശം ഭരണഘടന ഉറപ്പ് നൽകിയതാണ്. അതിനാൽ ബാലാവകാശ കമ്മീഷൻ നൽകിയ നിർദ്ദേശം പിൻവലിക്കണമെന്നും ഹുസൈൻ മടവൂർ പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ഇന്ധന ക്ഷാമം പരിഹരിക്കാൻ സൗദിയുടെ യാമ്പു തുറമുഖം; പ്രതിദിന കയറ്റുമതി 40 ലക്ഷം ബാരലായി ഉയർന്നു
    24/03/2026
    ഇറാഖിൽ യു.എസ് വ്യോമാക്രമണം: പി.എം.എഫ് കമാൻഡറും 14 പോരാളികളും കൊല്ലപ്പെട്ടു
    24/03/2026
    പ്രതിരോധ സംവിധാനങ്ങളെ തകര്‍ത്ത് ഇറാന്റെ മിസൈലുകള്‍; തെല്‍ അവീവില്‍ വ്യാപക നാശനഷ്ടങ്ങള്‍
    24/03/2026
    മിഡിലീസ്റ്റിലെ യുഎസ് പ്രതിനിധി ഇറാൻ വിദേശ മന്ത്രിയുമായി ബന്ധപ്പെട്ടു
    24/03/2026
    അമേരിക്കക്കും ഇറാനും ഇടയിൽ മധ്യസ്ഥ ശ്രമങ്ങൾ നടത്തുന്നില്ല; പിന്തുണ പ്രഖ്യാപിച്ച് ഖത്തർ
    24/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.