Share WhatsApp Facebook Twitter Telegram LinkedIn ധർമ്മടം– കേരള നിയമസഭ തിരഞ്ഞെടുപ്പിന്റെ ആദ്യ റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കെ മുഖ്യമന്ത്രി പിണറായി വിജയൻ ധർമ്മടത്ത് പിന്നിൽ. 733 വോട്ടുകൾക്കാണ് പിണറായി വിജയൻ യുഡിഎഫ് സ്ഥാനാർഥി അബ്ദുൽ റഷീദിനെക്കാൾ പിന്നിലെന്ന് റിപ്പോർട്ടുകൾ വരുന്നത്. മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group Pinarayi Vijayan