Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, October 14
    Breaking:
    • ഐ എസ് എൽ ആദ്യ മത്സരത്തിൽ പഞ്ചാബിന് ജയം: ഗോളടിച്ച് മെസ്സി
    • സൗദി അറേബ്യക്കെതിരായ ആക്രമണങ്ങൾക്ക് ഇറാഖിന്റെ മണ്ണ് ഉപയോഗിക്കാൻ അനുവദിക്കില്ല: ഇറാഖ് പ്രധാനമന്ത്രി
    • മരുന്നു കരുതലാവണം, വിനയാകരുത്; ജിദ്ദയിൽ മലയാളി നഴ്സ് പിടിയിലായ സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രവാസികൾക്കായി ഒരു ഓർമ്മപ്പെടുത്തൽ
    • മടപ്പള്ളി ഗവൺമെന്റ് കോളേജ് അലുമിനി ഡിബേറ്റ് മത്സരം ശ്രദ്ധേയമായി
    • മസ്ജിദിനകത്ത് അനാശാസ്യം: മക്കയിൽ പ്രവാസികളായ പ്രതികള്‍ക്ക് വധശിക്ഷ നടപ്പാക്കി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    ലഹരി പരിശോധനയ്ക്കിടെ നടൻ ഷൈൻ ടോം ചാക്കോയും സംഘവും ഹോട്ടലിൽനിന്ന് ഓടി; രക്ഷപ്പെട്ടത് സ്വിമ്മിങ് പൂളിൽ ചാടി

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌17/04/2025 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കൊച്ചി: ഹോട്ടൽ മുറിയിലെ പോലീസ് പരിശോധനയ്ക്കിടെ നടൻ ഷൈൻ ടോം ചാക്കോയും ഒപ്പമുണ്ടായിരുന്നവരും ഓടി രക്ഷപ്പെട്ടു. ഇന്നലെ രാത്രി 11 മണിയോടെയാണ് പോലീസ് ലഹരിവിരുദ്ധ സ്വാഡായ ഡാൻസാഫ് സംഘം ഹോട്ടലിൽ എത്തിയത്.

    കലൂരിലുള്ള പി.ജി.എസ് വേദാന്ത എന്ന ഹോട്ടലിലെ പരിശോധനയ്ക്കിടെ മൂന്നാം നിലയിലെ മുറിയിൽ നിന്നാണ് ഷൈനും ഒപ്പമുണ്ടായിരുന്ന മറ്റു രണ്ടുപേരും കടന്നുകളഞ്ഞത്. മൂന്നാംനിലയിലെ റൂമിലെ ജനൽ വഴി ഷൈൻ രണ്ടാംനിലയിലെ ഷീറ്റിന് മുകളിലൂടെ സ്വിമ്മിങ് പൂളിലേക്ക് ചാടി തുടർന്ന് സ്റ്റെയർകെയ്‌സ് വഴിയാണ് രക്ഷപ്പെട്ടത്. ചാട്ടത്തിന്റെ ആഘോതത്തിൽ ഷീറ്റ് പൊട്ടിയിട്ടുണ്ട്. റൂമിലെ പരിശോധനയിൽ ലഹരി വസ്ത്തുക്കൾ ഒന്നും കണ്ടെത്താനായില്ല.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    റെയ്ഡിനെക്കുറിച്ച് നടന് മുൻകൂട്ടി വിവരം ലഭിച്ചുവെന്നാണ് കരുതുന്നത്. വിവരം ചോർന്നത് എങ്ങനെയെന്നും പോലീസ് പരിശോധിക്കും.

    ‘സൂത്രവാക്യം’ സിനിമ സെറ്റിൽവച്ച് ലഹരി ഉപയോഗിച്ച് തന്നോട് മോശമായി പെരുമാറിയത് നടൻ ഷൈൻ ടോം ചാക്കോ ആണെന്ന് നടി വിൻസി അലോഷ്യസ് വെളിപ്പെടുത്തിയിരുന്നു. സംഭവത്തിൽ നടി ഫിലിം ചേംബറിനും സിനിമയിലെ ആഭ്യന്തര പരാതി പരിഹാര സമിതിക്കും പരാതി നൽകിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് പോലീസ് റെയ്ഡുണ്ടായത്.

    പരാതിയിൽ ശക്തമായ നടപടി എടുക്കുമെന്ന് ഫിലിം ചേംബർ ജനറൽ സെക്രട്ടറി സജി നന്ത്യാട്ട് പറഞ്ഞു. നടിക്കു പിന്തുണയുമായി അമ്മ താരസംഘടനയും പൊതുസമൂഹവും രംഗത്തെത്തിയിട്ടുണ്ട്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Actor Shine Tom Chacko drug test hotel raid Kochi police
    Latest News
    ഐ എസ് എൽ ആദ്യ മത്സരത്തിൽ പഞ്ചാബിന് ജയം: ഗോളടിച്ച് മെസ്സി
    14/10/2026
    സൗദി അറേബ്യക്കെതിരായ ആക്രമണങ്ങൾക്ക് ഇറാഖിന്റെ മണ്ണ് ഉപയോഗിക്കാൻ അനുവദിക്കില്ല: ഇറാഖ് പ്രധാനമന്ത്രി
    14/10/2026
    മരുന്നു കരുതലാവണം, വിനയാകരുത്; ജിദ്ദയിൽ മലയാളി നഴ്സ് പിടിയിലായ സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രവാസികൾക്കായി ഒരു ഓർമ്മപ്പെടുത്തൽ
    14/10/2026
    മടപ്പള്ളി ഗവൺമെന്റ് കോളേജ് അലുമിനി ഡിബേറ്റ് മത്സരം ശ്രദ്ധേയമായി
    14/10/2026
    മസ്ജിദിനകത്ത് അനാശാസ്യം: മക്കയിൽ പ്രവാസികളായ പ്രതികള്‍ക്ക് വധശിക്ഷ നടപ്പാക്കി
    14/10/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.