Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, August 15
    Breaking:
    • ഹോർമുസ് കടലിടുക്ക് യു.എസ് പ്രദേശമായി പ്രഖ്യാപിക്കുമെന്ന് ഡൊണാൾഡ് ട്രംപ്; ഭീഷണികൾക്ക് വഴങ്ങില്ലെന്ന് ഇറാൻ
    • ഇറാനുമായുള്ള സംഘർഷം: അമേരിക്കയ്ക്ക് നഷ്ടമായത് ഡ്രോൺ ശേഖരത്തിന്റെ 25 ശതമാനം; നഷ്ടം 130 കോടി ഡോളർ
    • യു.കെയെ ‘ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ബ്രിട്ടന്‍’ എന്ന് വിളിച്ച് ഇസ്രായില്‍ പ്രധാനമന്ത്രി നെതന്യാഹു; കടുത്ത വിമർശനം
    • യു.എ.ഇ സ്വദേശിനിയായ വനിതയെ കോഴിക്കോട്ട് ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി
    • എം.പി ഫണ്ട് വിനിയോഗം, കേരളത്തിലെ മാധ്യമങ്ങൾ കള്ളം പ്രചരിപ്പിക്കുന്നു- ശശി തരൂർ എം.പി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»India

    50 കൊല്ലം കോൺഗ്രസ് ഭരിച്ചു,ഒരു സ്ത്രീയുടെയും മംഗളസൂത്രം അപഹരിച്ചിട്ടില്ല, മോഡിക്കെതിരെ ആഞ്ഞടിച്ച് പ്രിയങ്ക

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്23/04/2024 India 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    പ്രിയങ്ക ഗാന്ധി ബംഗളൂരുവിൽ പ്രസംഗിക്കുന്നു
    Share
    WhatsApp Facebook Twitter Telegram LinkedIn

    ബം​ഗളൂരു- സ്ത്രീകളുടെ മം​ഗളസൂത്രം അധികാരത്തിലെത്തിയാൽ കോൺഗ്രസ് തട്ടിയെടുക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പ്രസംഗത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചിട്ട് എഴുപത് വർഷമായെന്നും ഇതിൽ 50 വർഷം കോൺഗ്രസ് ഭരിച്ചിട്ടും ഇങ്ങിനെയൊരു സംഭവം ഉണ്ടായിട്ടുണ്ടോ എന്നും പ്രിയങ്ക ചോദിച്ചു.
    എന്റെ അമ്മയുടെ മംഗളസൂത്രം ഈ രാജ്യത്തിന് വേണ്ടി തൃജിച്ചതാണ്. എന്റെ മുത്തശ്ശിയുടെ സ്വർണം ഈ രാജ്യം സംരക്ഷിക്കാനുള്ള യുദ്ധത്തിന് വേണ്ടി സംഭാവന ചെയ്തതാണ്-പ്രിയങ്ക പറഞ്ഞു.

    ഭ്രാന്തൻ സംസാരവും ആവശ്യങ്ങളുമാണ് മോഡി നടത്തുന്നതെന്നും പ്രിയങ്ക വ്യക്തമാക്കി. ടെലിവിഷൻ ഓണാക്കുമ്പോഴെല്ലാം ഇതാണ് കേൾക്കുന്നത്. 400 കടക്കുമെന്നും ഭരണഘടന മാറ്റുമെന്നുമാണ് മോഡി പറയുന്നത്. ചിലപ്പോൾ താൻ അധിക്ഷേപിക്കപ്പെടുകയാണെന്നും മോഡി പറയുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    Counter by @priyankagandhi to @narendramodi's fear mongering jibe about Mangalsutra. pic.twitter.com/5aa6CXzcAP

    — Mohammed Zubair (@zoo_bear) April 23, 2024

    “നിങ്ങളുടെ സ്വർണ്ണം, നിങ്ങളുടെ മംഗളസൂത്രം എടുത്തുകളയാൻ കോൺഗ്രസിന് താൽപ്പര്യമുണ്ടെന്ന് അദ്ദേഹം പറയുന്നു. രാജ്യം സ്വതന്ത്രമായി 70 വർഷമായി. 50 വർഷം കോൺഗ്രസ് ഭരിച്ചു. നിങ്ങളുടെ സ്വർണ്ണമോ മംഗളസൂത്രമോ ആരെങ്കിലും തട്ടിയെടുത്തോ? യുദ്ധം നടക്കുമ്പോൾ ഇന്ദിരാഗാന്ധി അവരുടെ സ്വർണം രാജ്യത്തിന് നൽകി, എൻ്റെ അമ്മയുടെ മംഗളസൂത്രം ഈ രാജ്യത്തിന് വേണ്ടി ത്യജിച്ചതാണ്- പ്രിയങ്കകഗാന്ധി വ്യക്തമാക്കി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Congress Election commission Priyanka Gandhi
    Latest News
    ഹോർമുസ് കടലിടുക്ക് യു.എസ് പ്രദേശമായി പ്രഖ്യാപിക്കുമെന്ന് ഡൊണാൾഡ് ട്രംപ്; ഭീഷണികൾക്ക് വഴങ്ങില്ലെന്ന് ഇറാൻ
    15/08/2026
    ഇറാനുമായുള്ള സംഘർഷം: അമേരിക്കയ്ക്ക് നഷ്ടമായത് ഡ്രോൺ ശേഖരത്തിന്റെ 25 ശതമാനം; നഷ്ടം 130 കോടി ഡോളർ
    14/08/2026
    യു.കെയെ ‘ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ബ്രിട്ടന്‍’ എന്ന് വിളിച്ച് ഇസ്രായില്‍ പ്രധാനമന്ത്രി നെതന്യാഹു; കടുത്ത വിമർശനം
    14/08/2026
    യു.എ.ഇ സ്വദേശിനിയായ വനിതയെ കോഴിക്കോട്ട് ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി
    14/08/2026
    എം.പി ഫണ്ട് വിനിയോഗം, കേരളത്തിലെ മാധ്യമങ്ങൾ കള്ളം പ്രചരിപ്പിക്കുന്നു- ശശി തരൂർ എം.പി
    14/08/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version