ന്യൂദൽഹി- ദൽഹിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിച്ചുകൊണ്ടിരിക്കെ ജോൺ ബ്രിട്ടാസ് എം.പിയെ പോലീസ് വലിച്ചിഴച്ച് കസ്റ്റഡിയിലെടുത്തു. പിന്നീട് പോലീസ് വാഹനത്തിൽ കയറ്റിയ ബ്രിട്ടാസിനെ പോലീസിനെ ക്രൂരമായി മർദ്ദിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്ന്ന് ബ്രിട്ടാസിനെ പോലീസ് വഴിയിൽ ഇറക്കി വിടുകയും ചെയ്തു.
ബ്രിട്ടാസിനെ വാഹനത്തിൽനിന്ന് ഇറക്കുന്നതിന്റെയും അദ്ദേഹം അവശനായി നടന്നുവരുന്നതിന്റെയും ദൃശ്യങ്ങൾ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







