ഓസ്‌ട്രേലിയയിലെ സിഡ്‌നിക്കു സമീപം ബോണ്ടി ബീച്ചിൽ നടന്ന കൂട്ട വെടിവെപ്പിന് പിന്നിലെ രണ്ട് ആയുധധാരികളിൽ ഒരാളായ സാജിദ് അക്‌റം 27 വർഷം മുമ്പ് രാജ്യം വിട്ട ഇന്ത്യൻ പൗരനാണെന്ന് ഇന്ത്യൻ പോലീസ് സ്ഥിരീകരിച്ചു.

Read More

വിനോദസഞ്ചാരികളുൾപ്പെടെ 26 പേരുടെ ജീവനെടുത്ത പഹൽഗാം ഭീകരാക്രമണക്കേസിൽ എട്ട് മാസത്തെ അന്വേഷണത്തിന് ശേഷം ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു

Read More