ഓപറേഷന്‍ സിന്ദൂറിന്റെ വിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പ്രശംസിച്ച് മധ്യപ്രദേശ് ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ജഗദീഷ് ദേവ്ദ നടത്തിയ പ്രസ്താവന വിവാദമായി
താലിബാന്‍ ഭരണകൂടം അധികാരമേറ്റെടുത്ത ശേഷം ആദ്യമായി ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ താലിബാനുമായി സംഭാഷണം നടത്തി