മധുര പലഹാരങ്ങളുടെ പേരില്‍ പോലും പാക്ക് വേണ്ട, പകരം ശ്രീ എന്ന് ചേര്‍ത്തെന്നും കടയുടമകള്‍ പറഞ്ഞു
ചൂതാട്ടത്തെക്കുറിച്ചുള്ള ആശങ്കയും രാജ്യത്തെ യുവാക്കള്‍ നേരിടുന്ന അപകട സാധ്യതയും ചൂണ്ടിക്കാട്ടി നിരോധിക്കണമെന്ന് സമര്‍പ്പിച്ച ഹരജിയില്‍ കേന്ദ്ര സര്‍ക്കാറിന്റെ പ്രതികരണം തേടി സുപ്രീംകോടതി