Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Saturday, May 10
    Breaking:
    • ഇന്ത്യയും പാക്കിസ്ഥാനും വെടിനിർത്തലിന് സമ്മതിച്ചതായി ഡോണൾഡ് ട്രംപ്
    • സിന്ദൂറിനും ചോരക്കും ഒരേ നിറം, ഓപ്പറേഷന്‍ സിന്ദൂറിനു പിന്നിലെ വേദനയും പ്രതീകവും
    • പലായനത്തിനിടെ പാക് ഷെൽ പൊട്ടിത്തെറിച്ച് ഇരട്ട കുട്ടികൾ മരിച്ചു, കണ്ണീരോടെ പൂഞ്ച്
    • സമാധാനത്തിനായി പ്രാര്‍ഥിച്ച് യു.എ.ഇയിലെ ഇന്ത്യ- പാക് പ്രവാസികള്‍
    • സിറ്റി ഫ്ലവർ അറാർ ശാഖ മുഹമ്മദിയ്യ സ്ട്രീറ്റിലേക്ക്, ഉദ്ഘാടനം ഈ മാസം 14ന്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»India

    മോ​ദി അ​ച്ഛ​ന്‍റെ​ സ്ഥ​ന​ത്ത് സ്നേ​ഹി​ക്കാ​ൻ തോ​ന്നു​ന്ന​യാ​ളെന്ന് പ​ത്മ​ജ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്14/04/2024 India 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കോ​ട്ട​യം: അ​ച്ഛ​ന്‍റെ​യോ സ​ഹോ​ദ​ര​ന്‍റെ​യോ സ്ഥാ​ന​ത്ത് സ്നേ​ഹി​ക്കാ​ൻ തോ​ന്നു​ന്ന​യാ​ളാ​ണ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ​ന്ന് പ​ത്മ​ജ വേ​ണു​ഗോ​പാ​ൽ.

    എ​ന്തു​കൊ​ണ്ടാ​ണ് താ​ൻ ബി​ജെ​പി​യി​ൽ ചേ​ർ​ന്ന​ത് എ​ന്ന​തി​ന്‍റെ ഒ​രു ഉ​ത്ത​ര​മാ​ണ് ന​രേ​ന്ദ്ര മോ​ദി. അ​ദ്ദേ​ഹ​ത്തി​ന് കു​ടും​ബ​മി​ല്ല എ​ന്ന് പ​റ​യും. ഭാ​ര​ത​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബം. മു​തി​ർ​ന്ന സ​ഹോ​ദ​ര​ന്‍റെ​യോ അ​ച്ഛ​ന്‍റെ​യോ സ്ഥാ​ന​ത്ത് അ​ദ്ദേ​ഹ​ത്തെ സ്നേ​ഹി​ക്കാ​ൻ ന​മ്മ​ൾ​ക്ക് തോ​ന്നു​മെ​ന്നും പ​ത്മ​ജ പ​റ​ഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കോ​ട്ട​യ​ത്ത് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു പ​ത്മ​ജ.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ഇന്ത്യയും പാക്കിസ്ഥാനും വെടിനിർത്തലിന് സമ്മതിച്ചതായി ഡോണൾഡ് ട്രംപ്
    10/05/2025
    സിന്ദൂറിനും ചോരക്കും ഒരേ നിറം, ഓപ്പറേഷന്‍ സിന്ദൂറിനു പിന്നിലെ വേദനയും പ്രതീകവും
    10/05/2025
    പലായനത്തിനിടെ പാക് ഷെൽ പൊട്ടിത്തെറിച്ച് ഇരട്ട കുട്ടികൾ മരിച്ചു, കണ്ണീരോടെ പൂഞ്ച്
    10/05/2025
    സമാധാനത്തിനായി പ്രാര്‍ഥിച്ച് യു.എ.ഇയിലെ ഇന്ത്യ- പാക് പ്രവാസികള്‍
    10/05/2025
    സിറ്റി ഫ്ലവർ അറാർ ശാഖ മുഹമ്മദിയ്യ സ്ട്രീറ്റിലേക്ക്, ഉദ്ഘാടനം ഈ മാസം 14ന്
    10/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.