Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Monday, July 7
    Breaking:
    • കത്തികാട്ടി പണം തട്ടി; കള്ളനെ പിടികൂടാൻ സഹായിച്ചത് പകുതി കുടിച്ച സ്ട്രോബറി ജ്യൂസ്
    • സ്വര്‍ണ വ്യാപാര തട്ടിപ്പ്: പരിചയപ്പെട്ടത് ഡേറ്റിങ് ആപ്പിലൂടെ, 62കാരന് നഷ്ടപ്പെട്ടത് 73.72 ലക്ഷം
    • ടെക്സസ് പ്രളയം: അമേരിക്കക്ക് അനുശോചനവും ഐക്യദാർഢ്യവും അറിയിച്ച് യുഎഇ മന്ത്രാലയം
    • “ഞാൻ പാകിസ്താന്റെ വിശ്വസ്ഥൻ”! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി 26/11 മുംബൈ സ്ഫോടനക്കേസ് മുഖ്യ സൂത്രധാരൻ തഹവ്വുർ റാണ
    • ലൈസന്‍സ് കഴിഞ്ഞ പാറമടയില്‍ വന്‍ അപകടം; കൂറ്റന്‍ കല്ലുവീണ് ഹിറ്റാച്ചിക്കടിയില്‍ കുടുങ്ങി തൊഴിലാളികള്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»India

    മോ​ദി അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ല്‍ രാ​ജ്യ​ത്ത് ഇ​നി​യൊ​രു തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ണ്ടാ​കി​ല്ല: മ​മ​താ ബാ​ന​ർ​ജി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്18/04/2024 India 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദി​സ്പു​ര്‍: ഇ​ന്ത്യാ മു​ന്ന​ണി അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ല്‍ ദേ​ശീ​യ പൗ​ര​ത്വ ര​ജി​സ്റ്റ​ര്‍, പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം, ഏ​ക സി​വി​ല്‍ കോ​ഡ് എ​ന്നി​വ പി​ൻ​വ​ലി​ക്കു​മെ​ന്ന് ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​താ ബാ​ന​ർ​ജി. ബി​ജെ​പി രാ​ജ്യ​ത്തെ മു​ഴു​വ​ന്‍ ത​ട​ങ്ക​ല്‍​പ്പാ​ള​യ​മാ​ക്കി​യെ​ന്നും മ​മ​ത കു​റ്റ​പ്പെ​ടു​ത്തി.

    ന​രേ​ന്ദ്ര​മോ​ദി വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ല്‍ രാ​ജ്യ​ത്ത് ഇ​നി​യൊ​രു തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ണ്ടാ​കി​ല്ല. ഇ​ത്ര​യും അ​പ​ക​ട​ക​ര​മാ​യ ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ് ജീ​വി​ത​ത്തി​ല്‍ ക​ണ്ടി​ട്ടി​ല്ല. 2026ലെ ​പ​ശ്ചി​മ ബം​ഗാ​ള്‍ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ തൃ​ണ​മൂ​ല്‍ 126 സീ​റ്റു​ക​ളി​ലും മ​ത്സ​രി​ക്കു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് എ​ല്ലാ മ​ത​ങ്ങ​ളെ​യും സ്‌​നേ​ഹി​ക്കു​ന്നു. മ​ത​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വേ​ർ​തി​രി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്നും മ​മ​ത വ്യ​ക്ത​മാ​ക്കി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    കത്തികാട്ടി പണം തട്ടി; കള്ളനെ പിടികൂടാൻ സഹായിച്ചത് പകുതി കുടിച്ച സ്ട്രോബറി ജ്യൂസ്
    07/07/2025
    സ്വര്‍ണ വ്യാപാര തട്ടിപ്പ്: പരിചയപ്പെട്ടത് ഡേറ്റിങ് ആപ്പിലൂടെ, 62കാരന് നഷ്ടപ്പെട്ടത് 73.72 ലക്ഷം
    07/07/2025
    ടെക്സസ് പ്രളയം: അമേരിക്കക്ക് അനുശോചനവും ഐക്യദാർഢ്യവും അറിയിച്ച് യുഎഇ മന്ത്രാലയം
    07/07/2025
    “ഞാൻ പാകിസ്താന്റെ വിശ്വസ്ഥൻ”! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി 26/11 മുംബൈ സ്ഫോടനക്കേസ് മുഖ്യ സൂത്രധാരൻ തഹവ്വുർ റാണ
    07/07/2025
    ലൈസന്‍സ് കഴിഞ്ഞ പാറമടയില്‍ വന്‍ അപകടം; കൂറ്റന്‍ കല്ലുവീണ് ഹിറ്റാച്ചിക്കടിയില്‍ കുടുങ്ങി തൊഴിലാളികള്‍
    07/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.