Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Monday, August 18
    Breaking:
    • അബുദാബിയിലെ സ്കൂളുകളിൽ ഇനി കർശന പോഷകാഹാര നയം: പുറത്തുനിന്നുള്ള ഫുഡ് ഡെലിവറി നിരോധിച്ചു
    • കുവൈത്തില്‍ സലൂണുകൾക്കും ജിമ്മുകൾക്കും കർശന നിയന്ത്രണങ്ങൾ ബാധകമാക്കി
    • വിഷമദ്യ ദുരന്തത്തിന് പിന്നാലെ കുവൈത്തിൽ വ്യാപക റെയ്ഡ്: 258 നിയമലംഘകർ പിടിയിൽ
    • പ്രവാസികളുടെ അടച്ചിട്ട വീടുകൾ ഉപയോഗിച്ച് വരുമാനം നേടാം; വീടുകളിലും ചെറുകിട സംരംഭങ്ങൾ തുടങ്ങാൻ പഞ്ചായത്ത് ലൈസൻസ്
    • ഗാസ യുദ്ധം: ഇസ്രായേൽ സൈന്യത്തിന് കനത്ത നഷ്ടം; 898 മരണം, 18,500 പരിക്ക്, സൈനികരുടെ മാനസികാഘാതം വർധിക്കുന്നു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»India

    കശ്മീര്‍ പാകിസ്ഥാനില്‍; ഇന്ത്യയുടെ അന്താരാഷ്ട്ര അതിര്‍ത്തിയുടെ തെറ്റായ ഭൂപടം, ക്ഷമാപണം നടത്തി ഇസ്രായില്‍

    അതിര്‍ത്തികളെ കൃത്യമായി ചിത്രീകരിക്കുന്നതില്‍ പരാജയപ്പെട്ടെന്ന് ഇസ്രായില്‍ പ്രതിരോധ സേന സമ്മതിച്ചു
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്14/06/2025 India Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Isreal border illustration map
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂഡല്‍ഹി– ഇന്ത്യയുടെ അന്താരാഷ്ട്ര അതിര്‍ത്തികളുടെ തെറ്റായ ഭൂപടം പോസ്റ്റ് ചെയ്തതില്‍ ക്ഷമാപണം നടത്തി ഇസ്രായില്‍ സൈന്യം. ഭൂപടത്തില്‍ ജമ്മുകശ്മീര്‍ പാകിസ്ഥാന്റെ ഭാഗമായിട്ടാണ് ഇസ്രായില്‍ സേന അടയാളപ്പെടുത്തിയിരിക്കുന്നത്. അതിര്‍ത്തികളെ കൃത്യമായി ചിത്രീകരിക്കുന്നതില്‍ പരാജയപ്പെട്ടെന്ന് ഇസ്രായില്‍ പ്രതിരോധ സേന സമ്മതിച്ചു. ഇന്ത്യയുടെ ഭൂപടം തെറ്റായി ചിത്രീകരിച്ച ഐ.ഡി.എഫ് പോസ്റ്റിനെതിരെ ഇന്ത്യന്‍ ഉപയോക്താക്കള്‍ രംഗത്തുവന്നിരുന്നു. പോസ്റ്റ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് നിരവധി കമന്റുകള്‍ പ്രത്യക്ഷപ്പെട്ടു. ഇതിന് പിന്നാലെയാണ് ഇസ്രായില്‍ പ്രതിരോധ സേന ക്ഷമാപണം നടത്തിയത്.

    This post is an illustration of the region. This map fails to precisely depict borders. We apologize for any offense caused by this image.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    — Israel Defense Forces (@IDF) June 13, 2025

    ഈ പോസ്റ്റ് പ്രദേശത്തിന്റെ ഇല്ലസ്‌ട്രേഷനാണ്. ഭൂപടത്തില്‍ അതിര്‍ത്തികള്‍ കൃത്യമായി അടയാളപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടു. തെറ്റുപറ്റിയതില്‍ ക്ഷമ ചോദിക്കുന്നു- ഇസ്രായില്‍ പ്രതിരോധ സേന എക്‌സില്‍ കുറിച്ചു. പതിറ്റാണ്ടുകളായി പാകിസ്ഥാനും ചൈനയും നിയമവിരുദ്ധമായി കൈവശപ്പെടുത്തിയിരിക്കുന്ന ജമ്മുകശ്മീരിന്റെയും ലഡാക്കിന്റെയും ചില ഭാഗങ്ങള്‍ രാജ്യത്ത് അവിഭാജ്യ ഘടകമാണെന്നും എപ്പോഴും തുടരുമെന്നും ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. ഇറാനില്‍ നിന്നുള്ള മിസൈലുകളുടെ പരിധിയെ സൂചിപ്പിക്കുന്നതാണ് ഭൂപടം. സൗദി, ലിബിയ, എത്യാപ്യ, ചൈന, റൊമാനിയ, ബള്‍ഗേറിയ, റഷ്യ, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങള്‍ക്ക് ആശങ്ക ഉണ്ടാക്കുന്നതാണ് മിസൈലുകളുടെ പരിധി എന്നാണ് ഭൂപടം സൂചിപ്പിക്കുന്നത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Illustration map India isreal
    Latest News
    അബുദാബിയിലെ സ്കൂളുകളിൽ ഇനി കർശന പോഷകാഹാര നയം: പുറത്തുനിന്നുള്ള ഫുഡ് ഡെലിവറി നിരോധിച്ചു
    18/08/2025
    കുവൈത്തില്‍ സലൂണുകൾക്കും ജിമ്മുകൾക്കും കർശന നിയന്ത്രണങ്ങൾ ബാധകമാക്കി
    18/08/2025
    വിഷമദ്യ ദുരന്തത്തിന് പിന്നാലെ കുവൈത്തിൽ വ്യാപക റെയ്ഡ്: 258 നിയമലംഘകർ പിടിയിൽ
    18/08/2025
    പ്രവാസികളുടെ അടച്ചിട്ട വീടുകൾ ഉപയോഗിച്ച് വരുമാനം നേടാം; വീടുകളിലും ചെറുകിട സംരംഭങ്ങൾ തുടങ്ങാൻ പഞ്ചായത്ത് ലൈസൻസ്
    18/08/2025
    ഗാസ യുദ്ധം: ഇസ്രായേൽ സൈന്യത്തിന് കനത്ത നഷ്ടം; 898 മരണം, 18,500 പരിക്ക്, സൈനികരുടെ മാനസികാഘാതം വർധിക്കുന്നു
    18/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.