Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, August 15
    Breaking:
    • ഇറാനുമായുള്ള സംഘർഷം: അമേരിക്കയ്ക്ക് നഷ്ടമായത് ഡ്രോൺ ശേഖരത്തിന്റെ 25 ശതമാനം; നഷ്ടം 130 കോടി ഡോളർ
    • യു.കെയെ ‘ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ബ്രിട്ടന്‍’ എന്ന് വിളിച്ച് ഇസ്രായില്‍ പ്രധാനമന്ത്രി നെതന്യാഹു; കടുത്ത വിമർശനം
    • യു.എ.ഇ സ്വദേശിനിയായ വനിതയെ കോഴിക്കോട്ട് ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി
    • എം.പി ഫണ്ട് വിനിയോഗം, കേരളത്തിലെ മാധ്യമങ്ങൾ കള്ളം പ്രചരിപ്പിക്കുന്നു- ശശി തരൂർ എം.പി
    • വീടിനകത്ത് കഞ്ചാവ് കൃഷി: കുവൈത്തി പൗരൻ അറസ്റ്റിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»India

    ഇന്ത്യയിലെ ജനസംഖ്യ 144.17 കോടി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്18/04/2024 India 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ ജ​ന​സം​ഖ്യ 144.17 കോ​ടി​​യി​ലെ​ത്തി​യെ​ന്ന് ക​ണ​ക്കാ​ക്കു​ന്ന​താ​യി യു​ണൈറ്റ​ഡ് നേ​ഷ​ൻ​സ് പോ​പ്പുലേ​ഷ​ൻ ഫ​ണ്ട് (യുഎ​ൻഎ​ഫ്പിഎ) റി​പ്പോ​ർ​ട്ട്. 142.5 കോ​ടി​യു​മാ​യി ചൈ​ന​യാ​ണ് തൊ​ട്ടു​പി​റ​കി​ൽ. 77 വ​ർ​ഷ​ത്തി​ന​കം ഇ​ന്ത്യ​യി​ലെ ജ​ന​സം​ഖ്യ ഇ​ര​ട്ടി​യാ​കു​മെ​ന്നും റി​പ്പോ​ർ​ട്ട് പ​റ​യു​ന്നു.

    ഇ​ന്ത്യ​ൻ ജ​ന​സം​ഖ്യ​യു​ടെ 24 ശ​ത​മാ​നം 0-14 പ്രാ​യ​പ​രി​ധി​യി​ലു​ള്ള​വ​രാ​ണ്. 10-24 പ്രാ​യ​പ​രി​ധി​യി​ലു​ള്ള​വ​ർ 26 ശ​ത​മാ​ന​വും 15-64 പ്രാ​യ​പ​രി​ധി​യി​ലു​ള്ള​വ​ർ 68 ശ​ത​മാ​ന​വു​മു​ണ്ട്. ഏ​ഴ് ശ​ത​മാ​നം പേ​ർ 65 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​രാ​ണ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പു​രു​ഷ​ന്മാ​രു​ടെ ആ​യു​ർ​ദൈ​ർ​ഘ്യം 71 വ​യ​സും സ്ത്രീ​ക​ളു​ടേ​ത് 74 വ​യ​സു​മാ​ണ്. 2011ൽ ​ന​ട​ന്ന സെ​ൻ​സ​സ് പ്ര​കാ​രം 121 കോ​ടി​യാ​യി​രു​ന്നു രാ​ജ്യ​ത്തെ ജ​ന​സം​ഖ്യ.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ഇറാനുമായുള്ള സംഘർഷം: അമേരിക്കയ്ക്ക് നഷ്ടമായത് ഡ്രോൺ ശേഖരത്തിന്റെ 25 ശതമാനം; നഷ്ടം 130 കോടി ഡോളർ
    14/08/2026
    യു.കെയെ ‘ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ബ്രിട്ടന്‍’ എന്ന് വിളിച്ച് ഇസ്രായില്‍ പ്രധാനമന്ത്രി നെതന്യാഹു; കടുത്ത വിമർശനം
    14/08/2026
    യു.എ.ഇ സ്വദേശിനിയായ വനിതയെ കോഴിക്കോട്ട് ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി
    14/08/2026
    എം.പി ഫണ്ട് വിനിയോഗം, കേരളത്തിലെ മാധ്യമങ്ങൾ കള്ളം പ്രചരിപ്പിക്കുന്നു- ശശി തരൂർ എം.പി
    14/08/2026
    വീടിനകത്ത് കഞ്ചാവ് കൃഷി: കുവൈത്തി പൗരൻ അറസ്റ്റിൽ
    14/08/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.