Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Saturday, August 23
    Breaking:
    • രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്നത് ഗുരുതര ആരോപണങ്ങൾ: പൊതുപ്രവർത്തകർ മാതൃകയാകേണ്ടവർ -ടി.എൻ. പ്രതാപൻ
    • ആസ്റ്റൺ വില്ലയെ വീഴ്ത്തി പ്രീമിയർ ലീ​ഗിൽ ആദ്യ ജയവുമായി ബ്രന്റ്ഫോർഡ്; മറ്റു മത്സരങ്ങളിൽ ബേർൺലിക്കും ബോർൺമൗത്തിനും ജയം
    • പ്രധാനമന്ത്രിയെ വിമർശിച്ച് പോസ്റ്റ്; ആർ.ജെ.ഡി നേതാവ് തേജസ്വി യാദവിനെതിരെ കേസ്
    • മുസ്‌ലിംലീഗ് ദേശീയ ആസ്ഥാന മന്ദിരം ഉദ്ഘാടനം നാളെ: സോണിയ ഗാന്ധി, അഖിലേഷ് യാദവ് പങ്കെടുക്കും
    • കെസിഎൽ; കൊച്ചി ബ്ലൂ ടൈഗേഴ്സിന് രണ്ടാം ജയം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»India

    സ​ൽ​മാ​ന്‍റെ വ​സ​തി​ക്കു നേ​രെ വെ​ടി​യു​തി​ർ​ത്ത അ​ക്ര​മി​ക​ളു​ടെ ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്14/04/2024 India 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മും​ബൈ: ബോ​ളി​വു​ഡ് ന​ട​ൻ സ​ൽ​മാ​ൻ ഖാ​ന്‍റെ മും​ബൈ​യി​ലെ ബാ​ന്ദ്ര​യി​ലു​ള്ള വ​സ​തി​ക്ക് നേ​രെ ന​ട​ന്ന വെ​ടി​വ​യ്പി​ൽ അ​ന്വേ​ഷ​ണം ഊ​ർ​ജ്ജി​ത​മാ​ക്കി പോ​ലീ​സ്. സ​ൽ​മാ​ന്‍റെ വീ​ടി​നു നേ​രെ വെ​ടി​യു​തി​ർ​ത്തി​യ അ​ക്ര​മി​ക​ളു​ടെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സി​ന് ല​ഭി​ച്ചു.

    ബൈ​ക്കി​ൽ എ​ത്തി​യ അ​ക്ര​മി​ക​ളു​ടെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ച​ത്. ഈ ​ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള അ​ന്വേ​ഷ​ണ​മാ​ണ് ഇ​പ്പോ​ൾ പു​രോ​ഗ​മി​ക്കു​ന്ന​ത്. മും​ബൈ പോ​ലീ​സ് ദൃ​ക്സാ​ക്ഷി​ക​ളു​ടെ മൊ​ഴി​യും ശേ​ഖ​രി​ക്കു​ന്നു​ണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അ​ക്ര​മി​ക​ളെ ഉ​ട​ൻ ത​ന്നെ പി​ടി​കൂ​ടാ​നാ​കു​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്ര​തീ​ക്ഷ. ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് സ​ൽ​മാ​ൻ ഖാ​ന്‍റെ വ​സ​തി​ക്കു നേ​രെ വെ​ടി​വ​യ്പു​ണ്ടാ​യ​ത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്നത് ഗുരുതര ആരോപണങ്ങൾ: പൊതുപ്രവർത്തകർ മാതൃകയാകേണ്ടവർ -ടി.എൻ. പ്രതാപൻ
    23/08/2025
    ആസ്റ്റൺ വില്ലയെ വീഴ്ത്തി പ്രീമിയർ ലീ​ഗിൽ ആദ്യ ജയവുമായി ബ്രന്റ്ഫോർഡ്; മറ്റു മത്സരങ്ങളിൽ ബേർൺലിക്കും ബോർൺമൗത്തിനും ജയം
    23/08/2025
    പ്രധാനമന്ത്രിയെ വിമർശിച്ച് പോസ്റ്റ്; ആർ.ജെ.ഡി നേതാവ് തേജസ്വി യാദവിനെതിരെ കേസ്
    23/08/2025
    മുസ്‌ലിംലീഗ് ദേശീയ ആസ്ഥാന മന്ദിരം ഉദ്ഘാടനം നാളെ: സോണിയ ഗാന്ധി, അഖിലേഷ് യാദവ് പങ്കെടുക്കും
    23/08/2025
    കെസിഎൽ; കൊച്ചി ബ്ലൂ ടൈഗേഴ്സിന് രണ്ടാം ജയം
    23/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.