Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, November 21
    Breaking:
    • പഴയ നിയമലംഘനങ്ങള്‍ക്കെതിരെ അപ്പീല്‍ നല്‍കാന്‍ അവസരം
    • ഖത്തര്‍ സന്ദര്‍ശിക്കുന്ന ഗള്‍ഫ് ടൂറിസ്റ്റുകള്‍ക്ക് 150 റിയാലിന്റെ ഇന്ധനം സൗജന്യം
    • അഫീഫില്‍ സൗദി ബാലികയെ കാണാതായി, കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് പാരിതോഷികം
    • വാഹനാപകടത്തിൽ സംഭവിച്ച പരിക്കിന് നാട്ടിൽ പോയി ചികിത്സ തേടി തിരിച്ചെത്തി; തൊട്ടടുത്ത ദിവസം വാഹനാപകടത്തിൽ മലയാളി​ക്ക്​ ദാരുണാന്ത്യം
    • ബഹുരാഷ്ട്ര കമ്പനികൾക്ക് 15 ശതമാനം കുറഞ്ഞ നികുതി നിരക്ക് ഏർപ്പെടുത്താൻ സൗദി അറേബ്യ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»India

    ദുബൈ രഹസ്യ കേന്ദ്രത്തിലിരുന്ന് നിയന്ത്രണം, മുംബൈയില്‍ ഫാക്ടറി; അന്താരാഷ്ട്രാ ഹൈബ്രിഡ് മയക്കുമരുന്ന് മാഫിയാ പ്രതി പിടിയില്‍

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്11/07/2025 India Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Kubbawala Musthafa
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂഡല്‍ഹി– മുംബൈയിലെ രാസലഹരി നിര്‍മാണ ഫാക്ടറിയുമായി ബന്ധപ്പെട്ട കേസിലെ പ്രതിയെ യുഎഇയിലെ രഹസ്യ കേന്ദ്രത്തില്‍ നിന്ന് ഇന്ത്യയിലെത്തിച്ച് സിബിഐ. ഇന്റര്‍പോളിന്റെ സഹായത്തോടെ റെഡ് നോട്ടീസിലൂടെയാണ് സിബിഐയുടെ അന്താരാഷ്ട്ര പോലീസ് കോര്‍പറേഷന്‍ യൂണിറ്റ് കുബ്ബാവാല മുസ്തഫയെ അറസ്റ്റ് ചെയ്ത് ഇന്ത്യയിലെത്തിച്ചതെന്ന് ദേശീയ മാധ്യമമായ ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 2024ല്‍ മുംബൈ പോലീസ് കണ്ടുകെട്ടിയ രാസലഹരി നിര്‍മാണ ഫാക്ടറിയുടെ നടത്തിപ്പുമായി ബന്ധമുള്ള മുസ്തഫക്കെതിരെ കുര്‍ല പോലീസ് സ്‌റ്റേഷനില്‍ കേസ് നിലവിലുള്ളത്. ഫാക്ടറിയിലെ പരിശോധനയില്‍ എംഡിഎയുടെയും കൊക്കൈനിന്റെയും ഹൈബ്രിഡ് രൂപമെന്ന് പറയപ്പെടുന്ന 124.141 കിലോഗ്രാം മെഫിഡ്രോണും കണ്ടെത്തിയിട്ടുണ്ട്.

    മുംബൈ പോലീസിന്റെ പ്രതിപ്പട്ടികയിലുള്ള മുസ്തഫയെ ഇന്ത്യയിലെത്തിക്കാന്‍ കോടതിയുടെ നിര്‍ദേശപ്രകാരം 2024 നവംബറില്‍ സിബിഐ ഐ.പി.സി.യു ഇന്‍ര്‍പോളിന് റെഡ്‌നോട്ടീസ് കൈമാറി. 2025 ജൂണ്‍ 19ന് അബുദാബി ഇന്‍ര്‍പോള്‍ പ്രതിയെ ഇന്ത്യയിലേക്ക് തിരികെകൊണ്ടു വരുന്നതിനായി സുരക്ഷാ ദൗത്യ സംഘത്തെ അയക്കാന്‍ അറിയിക്കുകയും ജൂലൈ ഏഴിന് മുംബൈയില്‍ നിന്ന് നാല് അംഗസംഘം ദുബൈയിലേക്ക് പോവുകയും ചെയ്തു. വെള്ളിയാഴ്ചയാണ് സിബിഐ പ്രതിയുമായി ഇന്ത്യയിലേക്ക് തിരിച്ചെത്തിയത്. ഇന്റര്‍പോളുമായി സഹകരിച്ച് കഴിഞ്ഞ കുറച്ച് കാലത്തിനുള്ളിൽ ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്ന് നൂറിലധികം പ്രതികളെ ഇന്ത്യയിലെത്തിച്ചിട്ടണ്ടെന്നാണ് റിപ്പോര്‍ട്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    CBI Interpole Mephedrone Red Notice UAE
    Latest News
    പഴയ നിയമലംഘനങ്ങള്‍ക്കെതിരെ അപ്പീല്‍ നല്‍കാന്‍ അവസരം
    21/11/2026
    ഖത്തര്‍ സന്ദര്‍ശിക്കുന്ന ഗള്‍ഫ് ടൂറിസ്റ്റുകള്‍ക്ക് 150 റിയാലിന്റെ ഇന്ധനം സൗജന്യം
    21/11/2026
    അഫീഫില്‍ സൗദി ബാലികയെ കാണാതായി, കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് പാരിതോഷികം
    21/11/2026
    വാഹനാപകടത്തിൽ സംഭവിച്ച പരിക്കിന് നാട്ടിൽ പോയി ചികിത്സ തേടി തിരിച്ചെത്തി; തൊട്ടടുത്ത ദിവസം വാഹനാപകടത്തിൽ മലയാളി​ക്ക്​ ദാരുണാന്ത്യം
    21/11/2026
    ബഹുരാഷ്ട്ര കമ്പനികൾക്ക് 15 ശതമാനം കുറഞ്ഞ നികുതി നിരക്ക് ഏർപ്പെടുത്താൻ സൗദി അറേബ്യ
    21/11/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.