Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Sunday, June 22
    Breaking:
    • എയർ ബലൂൺ തീപ്പിടിച്ച് താഴേക്ക് പതിച്ച് എട്ടു പേർ മരിച്ചു, 13 പേർക്ക് പരിക്ക്
    • സിനിമാക്കഥയെ വെല്ലുന്ന ജീവിതം, അതിപ്രശസ്തിയിൽനിന്ന് കുപ്രസിദ്ധിയുടെ ആഴങ്ങളിലേക്ക്-ശജൂൻ അൽ ഹാജിരിയുടെ കഥ
    • ഇസ്രായിലിനെതിരെ ആക്രമണം കനപ്പിച്ച് ഇറാൻ, കൂടുതല്‍ നൂതനമായ മിസൈലുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയെന്ന്
    • നെതന്യാഹു സമാധാനത്തിന് തടസം, വിജയം ഇറാനായിരിക്കും – ഇസ്രായിലിന് എതിരെ ആഞ്ഞടിച്ച് ഉര്‍ദുഗാന്‍
    • ഞാൻ ജമാഅത്തെ ഇസ്ലാമിയുടെ ആരുമല്ല, അവരുടെ ശമ്പളക്കാരനുമല്ല, മീഡിയ വൺ ജമാഅത്തിന്റെ സംഘടനാ പദ്ധതിയല്ല- പ്രമോദ് രാമൻ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    The Malayalam NewsThe Malayalam News
    Home»India

    തെരഞ്ഞെടുപ്പിന് മുമ്പ് ക്ഷേമപെന്‍ഷന്‍ 400ല്‍ രൂപയില്‍ നിന്ന് 1100 രൂപയാക്കി ഉയര്‍ത്തി ബീഹാര്‍ സര്‍ക്കാര്‍

    2025 ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കാന്‍ സാധ്യതയുണ്ട്
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്21/06/2025 India Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Nitheesh Kumar
    Share
    WhatsApp Facebook Twitter Telegram LinkedIn

    പട്‌ന– 2025 അവസാനത്തില്‍ സംസ്ഥാന തെരഞ്ഞെടുപ്പിന് തയാറെടുക്കുന്ന ബീഹാറില്‍ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ ഒറ്റയടിക്ക് ഉയര്‍ത്തി നിതീഷ് കുമാര്‍. 400 രൂപയില്‍ നിന്ന് 1100 രൂപയായിട്ടാണ് ക്ഷേമപെന്‍ഷന്‍ ഉയര്‍ത്തിയത്. സംസ്ഥാന സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ക്ഷേമപെന്‍ഷന്‍ വര്‍ധിപ്പിച്ചതെന്ന് പ്രതിപക്ഷ കക്ഷികളടക്കം വിമര്‍ശിച്ചു. നിലവില്‍ ബി.ജെ.പി അടക്കമുള്ള സഖ്യകക്ഷികളുമായി ചേര്‍ന്നാണ് നിതീഷ് കുമാറിന്റെ ജനതാദള്‍ (യു) ബീഹാര്‍ ഭരിക്കുന്നത്. 243 നിയമസഭാ സീറ്റുകളില്‍ ഈ സഖ്യത്തിന് 206 സീറ്റുകളുണ്ട്. 2025 ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കാന്‍ സാധ്യതയുണ്ട്.

    സാമൂഹിക സുരക്ഷാ പെന്‍ഷന്‍ ഉയര്‍ത്തി കാര്യം മുഖ്യമന്ത്രി നിതീഷ് കുമാര്‍ പ്രഖ്യാപിച്ചത്. ഗുണഭോക്താക്കള്‍ക്ക് ജൂലൈ മുതല്‍ വര്‍ധിപ്പിച്ച ക്ഷേമപെന്‍ഷന്‍ ലഭിച്ചു തുടങ്ങും. എല്ലാ മാസവും അക്കൗണ്ടില്‍ തുക ലഭിക്കും. പ്രായമായവര്‍ക്ക് മാന്യമായ ജീവിതം ഉറപ്പാക്കുക എന്നതാണ് ഞങ്ങളുടെ മുന്‍ഗണനയെന്നും സംസ്ഥാന സര്‍ക്കാര്‍ ഈ ദിശയില്‍ ശ്രമങ്ങള്‍ തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Bihar Election Nitish Kumar Pension
    Latest News
    എയർ ബലൂൺ തീപ്പിടിച്ച് താഴേക്ക് പതിച്ച് എട്ടു പേർ മരിച്ചു, 13 പേർക്ക് പരിക്ക്
    22/06/2025
    സിനിമാക്കഥയെ വെല്ലുന്ന ജീവിതം, അതിപ്രശസ്തിയിൽനിന്ന് കുപ്രസിദ്ധിയുടെ ആഴങ്ങളിലേക്ക്-ശജൂൻ അൽ ഹാജിരിയുടെ കഥ
    21/06/2025
    ഇസ്രായിലിനെതിരെ ആക്രമണം കനപ്പിച്ച് ഇറാൻ, കൂടുതല്‍ നൂതനമായ മിസൈലുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയെന്ന്
    21/06/2025
    നെതന്യാഹു സമാധാനത്തിന് തടസം, വിജയം ഇറാനായിരിക്കും – ഇസ്രായിലിന് എതിരെ ആഞ്ഞടിച്ച് ഉര്‍ദുഗാന്‍
    21/06/2025
    ഞാൻ ജമാഅത്തെ ഇസ്ലാമിയുടെ ആരുമല്ല, അവരുടെ ശമ്പളക്കാരനുമല്ല, മീഡിയ വൺ ജമാഅത്തിന്റെ സംഘടനാ പദ്ധതിയല്ല- പ്രമോദ് രാമൻ
    21/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.