Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Monday, June 23
    Breaking:
    • ഗൾഫിലുടനീളമുള്ള അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ ആക്രമണം, ഖത്തറിൽ പതിച്ചത് ആറ് മിസൈലുകൾ, ബഹ്റൈനിലും കുവൈത്തിലും സൈറണുകൾ മുഴങ്ങി
    • ഖത്തറിലെയും ഇറാഖിലെയും യുഎസ് താവളങ്ങൾ ആക്രമിച്ച് ഇറാൻ
    • ‘ഇനി തനിയെ നോക്കിക്കൊള്ളാം’; അന്താരാഷ്ട്ര ആണവോർജ ഏജൻസിയുമായുള്ള ബന്ധം വിച്ഛേദിക്കാനൊരുങ്ങി ഇറാൻ
    • ഖത്തറിന്റെ ആകാശത്ത് തീ ജ്വാലകൾ, സ്ഫോടന ശബ്ദം കേൾക്കുന്നതായി പ്രവാസികൾ
    • ഖത്തറിലെ അമേരിക്കൻ പൗരൻമാർ പുറത്തിറങ്ങരുതെന്ന് എംബസിയുടെ അറിയിപ്പ്, വിമാന സർവീസുകൾ നിർത്തി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    The Malayalam NewsThe Malayalam News
    Home»India

    അമൃത്സര്‍ ക്ഷേത്രത്തില്‍ ഗ്രനേഡ് ആക്രമണം, പാക് ബന്ധം അന്യേഷിക്കുന്നു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്15/03/2025 India 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Amrithsar temple attack cctv
    ബോംബെറിഞ്ഞ അക്രമികൾ ബൈക്കിൽ സഞ്ചരിക്കുന്ന സി.സി.ടി.വി ദൃശ്യം
    Share
    WhatsApp Facebook Twitter Telegram LinkedIn

    അമൃത്സര്‍– പഞ്ചാബിലെ അമൃത്സര്‍ താക്കൂര്‍ദ്വാര ക്ഷേത്രത്തിന് നേരെ ഗ്രനേഡ് ആക്രമണം. ശനിയാഴ്ച രാത്രി രണ്ട് പേർ ബൈക്കില്‍ എത്തിയാണ് ആക്രമണം നടത്തിയത്. ആക്രമികൾ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. ക്ഷേത്രത്തിന്റെ അകത്തുണ്ടായിരുന്ന പൂജാരി പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

    ആക്രമണത്തിനു പിന്നില്‍ പാകിസ്ഥാന്‍ ബന്ധമുണ്ടെന്ന് പോലീസ് കമ്മീഷ്ണര്‍ ഗുര്‍പ്രീത് ഭുള്ളര്‍ ചൂണ്ടിക്കാട്ടി. പാകിസ്ഥാന്‍ ഇത്തരം ദുഷ്പ്രവര്‍ത്തികള്‍ ചെയ്യാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സ്‌ഫോടക വസ്തുവിന്റെ സ്വഭാവം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പഞ്ചാബിനെ അസ്വസ്ഥമാക്കാന്‍ ചില ദുഷ്ടശക്തികള്‍ ഇടക്കിടെ ശ്രമം നടത്താറുണ്ട്. മയക്ക് മരുന്ന് പോലും അതിന്റെ ഭാഗമാണെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ പറഞ്ഞു. പഞ്ചാബ് പോലീസിന് ഏറ്റവും പുതിയ ഉപകരണങ്ങള്‍ നല്‍കിയിട്ടുണ്ട്. അതുകൊണ്ട് ക്രമസമാധാനത്തിന്റെ കാര്യത്തില്‍ ഞങ്ങള്‍ മികച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    കുറ്റവാളികളെ കണ്ടെത്താനുള്ള ശ്രമം പോലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. പ്രദേശത്തെ താമസക്കാര്‍ ശാന്തരായിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. സി.സി.ടി.വി തെളിവുകളുടെ അടിസ്ഥാനത്തില്‍ കേസന്യേഷണം പുരോഗമിക്കുകയാണ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Amritsar Punjab Temple attack
    Latest News
    ഗൾഫിലുടനീളമുള്ള അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ ആക്രമണം, ഖത്തറിൽ പതിച്ചത് ആറ് മിസൈലുകൾ, ബഹ്റൈനിലും കുവൈത്തിലും സൈറണുകൾ മുഴങ്ങി
    23/06/2025
    ഖത്തറിലെയും ഇറാഖിലെയും യുഎസ് താവളങ്ങൾ ആക്രമിച്ച് ഇറാൻ
    23/06/2025
    ‘ഇനി തനിയെ നോക്കിക്കൊള്ളാം’; അന്താരാഷ്ട്ര ആണവോർജ ഏജൻസിയുമായുള്ള ബന്ധം വിച്ഛേദിക്കാനൊരുങ്ങി ഇറാൻ
    23/06/2025
    ഖത്തറിന്റെ ആകാശത്ത് തീ ജ്വാലകൾ, സ്ഫോടന ശബ്ദം കേൾക്കുന്നതായി പ്രവാസികൾ
    23/06/2025
    ഖത്തറിലെ അമേരിക്കൻ പൗരൻമാർ പുറത്തിറങ്ങരുതെന്ന് എംബസിയുടെ അറിയിപ്പ്, വിമാന സർവീസുകൾ നിർത്തി
    23/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.