Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Tuesday, July 15
    Breaking:
    • വേശ്യാവൃത്തി: നജ്‌റാനിൽ വിദേശ യുവതികള്‍ ഉള്‍പ്പെടെ 12 അംഗ സംഘം പിടിയിൽ
    • സലാലയിൽ ഇന്ത്യൻ എംബസി കോൺസുലാർ ക്യാംപ് 25-ന്
    • നിമിഷപ്രിയ: താരമായി കാന്തപുരം; മലയാളിയുടെ മുഖത്ത് വിടര്‍ന്ന പുഞ്ചിരിക്ക് ഉസ്താദിന് ഹൃദയം നിറഞ്ഞ നന്ദിയെന്ന് ഷാഫി പറമ്പില്‍; മനുഷ്യത്വം പ്രധാനമെന്ന് നമുക്ക് കാണിച്ചുതന്നുവെന്ന് തരൂര്‍
    • മധ്യസ്ഥ ചര്‍ച്ച സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് കത്തയച്ച് കാന്തപുരം; ബന്ധപ്പെട്ടത് ഭരണതലത്തില്‍ സ്വാധീനമുള്ള പണ്ഡിതരെ
    • ഇടപെട്ടത് മനുഷ്യൻ എന്ന നിലയിൽ, കൂടുതൽ ചർച്ചകൾക്ക് സമയം വേണം -കാന്തപുരം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»India

    അധിക്ഷേപ പരാമർശം: നടി കസ്തൂരിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി; നടി ഒളിവിൽ

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌14/11/2024 India Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn
    • രാജാക്കന്മാരുടെ അന്തപുരങ്ങളിൽ പരിചാരകമാരായി എത്തിയ സ്ത്രീകളുടെ പിന്മുറക്കാരാണ് തെലുങ്കർ എന്നായിരുന്നു നടിയുടെ പരാമർശം.

    ചെന്നൈ: തെലുങ്ക് ജനതയ്‌ക്കെതിരായ അധിക്ഷേപ പരാമർശത്തിൽ നടി കസ്തൂരിക്ക് മുൻകൂർ ജാമ്യമില്ല. നടിയുടെ മുൻകൂർ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളി.

    തമിഴ്‌നാട്ടിൽ ബ്രാഹ്മണരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു മക്കൾ കക്ഷിയുടെ പരിപാടിയിലാണ് തെലുങ്ക് ജനതയ്‌ക്കെതിരെ നടിയും തമിഴ്‌നാട്ടിലെ ബി.ജെ.പി നേതാവുമായ കസ്തൂരി വിവാദ പരാമർശം നടത്തിയത്. 300 വർഷങ്ങൾക്ക് മുമ്പ് രാജാവിന്റെ അന്തപുരത്തിൽ സേവ ചെയ്യാനായി എത്തിയ സ്ത്രീകളുടെ പിന്തുടർച്ചക്കാരാണ് തമിഴ്‌നാട്ടിൽ തെലുങ്ക് സംസാരിക്കുന്ന ആളുകളെന്നായിരുന്നു നടിയുടെ പരാമർശം.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കസ്തൂരിക്കെതിരെ വിവിധ വനിത സംഘടനകൾ പോലീസിൽ പരാതി നൽകിയതോടെ നടി വീട് പൂട്ടി ഒളിവിൽ കഴിയുകയാണ്. ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെന്നും പ്രതിക്കായി അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു.

    പരാമർശം പിൻവലിച്ച് കസ്തൂരി മാപ്പ് പറയണമെന്ന് തമിഴ്‌നാടിന്റെ ചുമതലയുള്ള ബി.ജെ.പി നേതാവ് സുധാകർ റെഡ്ഢി ആവശ്യപ്പെട്ടിരുന്നു. എന്നാൽ താൻ വസ്തുതകളാണ് പറഞ്ഞതെന്നും തമിഴ് പറഞ്ഞു വോട്ടു തേടുന്നവരുടെ ചരിത്രം ഓർമിപ്പിക്കുക മാത്രമേ ചെയ്തുള്ളൂവെന്നുമാണ് കസ്തൂരിയുടെ വാദം. എന്നാൽ, സംഭവം കൂടുതൽ വിവാദമായതോടെ താൻ തെലുങ്കരെ അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്നും തന്റെ പരാമർശത്തെ ചിലർ വളച്ചൊടിക്കുകയാണുണ്ടായതെന്നും ഇവർ ആരോപിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Actress Kasturi anticipatory bail plea madras highcourt rejected
    Latest News
    വേശ്യാവൃത്തി: നജ്‌റാനിൽ വിദേശ യുവതികള്‍ ഉള്‍പ്പെടെ 12 അംഗ സംഘം പിടിയിൽ
    15/07/2025
    സലാലയിൽ ഇന്ത്യൻ എംബസി കോൺസുലാർ ക്യാംപ് 25-ന്
    15/07/2025
    നിമിഷപ്രിയ: താരമായി കാന്തപുരം; മലയാളിയുടെ മുഖത്ത് വിടര്‍ന്ന പുഞ്ചിരിക്ക് ഉസ്താദിന് ഹൃദയം നിറഞ്ഞ നന്ദിയെന്ന് ഷാഫി പറമ്പില്‍; മനുഷ്യത്വം പ്രധാനമെന്ന് നമുക്ക് കാണിച്ചുതന്നുവെന്ന് തരൂര്‍
    15/07/2025
    മധ്യസ്ഥ ചര്‍ച്ച സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് കത്തയച്ച് കാന്തപുരം; ബന്ധപ്പെട്ടത് ഭരണതലത്തില്‍ സ്വാധീനമുള്ള പണ്ഡിതരെ
    15/07/2025
    ഇടപെട്ടത് മനുഷ്യൻ എന്ന നിലയിൽ, കൂടുതൽ ചർച്ചകൾക്ക് സമയം വേണം -കാന്തപുരം
    15/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.